മുൻപ് ഉമർ ഖാലിദും, ഷർജീൽ ഇമാമും, താഹിർ ഹുസൈനുമായിരുന്നെങ്കിൽ ഇപ്പോൾ അൻസാറും, സലീമും, ഇമാം ഷെയ്ഖുമാണ്; ജഹാംഗീർപുരി കലാപത്തിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാം; ഗുസ്തിതാരം ബബിത ഫോഗാട്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻപ് ഉമർ ഖാലിദും, ഷർജീൽ ഇമാമും, താഹിർ ഹുസൈനുമായിരുന്നെങ്കിൽ ഇപ്പോൾ അൻസാറും, സലീമും, ഇമാം ഷെയ്ഖുമാണ്; ജഹാംഗീർപുരി കലാപത്തിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാം; ഗുസ്തിതാരം ബബിത ഫോഗാട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 07:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുന്ന സർക്കാർ നടപടിയെ പ്രശംസിച്ച് ഇന്ത്യൻ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗാട്ട്. കലാപങ്ങൾ അഴിച്ചുവിടുന്നത് ഹിന്ദുക്കളല്ലെന്നും അത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ബബിത പറഞ്ഞു. പൊളിച്ച് നീക്കലിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാക്കൾക്ക് ചുട്ട മറുപടി കൊടുക്കുകയായിരുന്നു താരം.

രാജ്യമെമ്പാടും ആക്രമണങ്ങൾ അഴിച്ചുവിടുന്നത് ഹിന്ദുക്കളല്ല. ഏത് സമുദായമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. നേരത്തെ അത് ഉമർ ഖാലിദും, ഷർജീൽ ഇമാമും, താഹിർ ഹുസൈനുമായിരുന്നെങ്കിൽ ഇപ്പോൾ അൻസാറും, സലീമും, ഇമാം ഷെയ്ഖും, ദിൽഷാദും, അസ്ലാമുമാണ് എന്നും ബബിത ഫോഗാട്ട് പറഞ്ഞു.

ആം ആദ്മി പാർട്ടിയിലെ നേതാക്കളാണ് ഇത്തരം കലാപങ്ങൾക്ക് പിന്നിലെന്നും താരം ആരോപിച്ചു. ഷഹീൻ ബാഗ് കലാപത്തിന് ഉൾപ്പെടെ ആം ആദ്മിയാണ് പിന്തുണ നൽകിയത്. അന്വേഷണത്തിൽ ഇത് തെളിഞ്ഞിട്ടുണ്ട്. ജഹാംങ്കീർപുരിയിലെ സംഘർഷത്തിൽ അന്വേഷണം നടത്തിയാലും ഇത് തന്നെയാകും തെളിയുക. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജെഎൻയു, ഷഹീൻ ബാഗ്, ജഹാങ്കീർപുരി എന്നിവിടങ്ങളിൽ അക്രമം നടത്തിയ കലാപകാരികളുമായി ബന്ധമുണ്ടെന്നും ബബിത ഫോഗാട്ട് കുറ്റപ്പെടുത്തി.

വർഷങ്ങൾക്ക് മുൻപ് കശ്മീരിലെ ഹിന്ദുക്കൾക്ക് സംഭവിച്ചതാണ് ഇപ്പോൾ ഡൽഹിയിലെ ഹിന്ദുക്കൾ അനുഭവിക്കുന്നത്. അന്ന് കോൺഗ്രസ് മിണ്ടാതിരുന്നെങ്കിൽ ഇന്ന് കെജ്രിവാൾ മിണ്ടാതിരിക്കുന്നു. അന്ന് കല്ലെറിഞ്ഞവർക്കൊപ്പം കോൺഗ്രസ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് കലാപകാരികൾക്കൊപ്പം ആം ആദ്മിയുണ്ട് എന്നും ബബിത വ്യക്തമാക്കി.

Tags: Congressaam admi partyJahangirpuri violence
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies