ആർഐപി ഇഡ്ഡലി; വിമർശനപ്പെരുമഴ ഏറ്റുവാങ്ങി പുതിയ ഇഡ്ഡലി ഐസ്‌ക്രീം; സൗത്ത് ഇന്ത്യൻ ഭക്ഷണത്തോട് എന്തിനീ ക്രൂരത എന്ന് ഭക്ഷണപ്രേമികൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഐപി ഇഡ്ഡലി; വിമർശനപ്പെരുമഴ ഏറ്റുവാങ്ങി പുതിയ ഇഡ്ഡലി ഐസ്‌ക്രീം; സൗത്ത് ഇന്ത്യൻ ഭക്ഷണത്തോട് എന്തിനീ ക്രൂരത എന്ന് ഭക്ഷണപ്രേമികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 08:40 pm IST
FacebookTwitterWhatsAppTelegram

നല്ല ചൂട് ഇഡ്ഡലി, തൂവെള്ള നിറത്തിലുള്ള തേങ്ങാ ചമ്മന്തി, കായത്തിന്റെ സ്വാദ് വിളിച്ചോതുന്ന സാമ്പർ…ആഹാ കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. എന്നാൽ ഇതിനൊപ്പം അൽപം ഐസ്‌ക്രീം കൂടെ ആയാലോ? എന്ത്, ഐസ്‌ക്രീമോ അതും ഇഡ്ഡലിയ്‌ക്കൊപ്പമോ? അതെന്തൊരു കോമ്പിനേഷനാണ് എന്നോർത്ത് മൂക്കത്ത് വിരൽ വെയ്‌ക്കാൻ വരട്ടെ, അത്തരത്തിലൊരു വിഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. ‘ദ ഗ്രേറ്റ് ഇന്ത്യൻ ഫുഡീ’ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഐസ്‌ക്രീം ഇഡ്ഡലി എന്ന ഈ ‘മാരക’ ഫുഡ് ഐറ്റത്തെ പരിചയപ്പെടുത്തുന്നത്.

ആദ്യം നല്ല പതുപതുത്ത ഇഡ്ഡലി എടുക്കുന്നു, അതിന് മുകളിലേയ്‌ക്ക് രണ്ട് തരം ചമ്മന്തിയും സാമ്പാറും ഒഴിക്കുന്നു, ശേഷം ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ചേർക്കുന്നു. പിന്നീട് ഇവ നന്നായി കൂട്ടിയോജിപ്പിച്ച്, റോളുകളാക്കി എടുക്കുന്നു. ഈ റോൾ ഒരു പാത്രത്തിലേയ്‌ക്ക് മാറ്റി, ഒരു പീസ് ഇഡ്ഡലിയ്‌ക്കും ചമ്മന്തിയ്‌ക്കും സാമ്പാറിനുമൊപ്പം കഴിക്കാൻ നൽകുന്നു. ഇതാണ് ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

https://www.instagram.com/p/CcXibajpXbb/

സംഗതി വൈറലായതോടെ ഇഡ്ഡലിയ്‌ക്ക് നീതി ആവശ്യപ്പെട്ട് ധാരാളം ആളുകളാണ് രംഗത്തെത്തിയത്. ഇഡ്ഡലി എന്ന പരമ്പരാഗത വിഭവത്തെ നശിപ്പിച്ചല്ലോ എന്നും, ഇതുണ്ടാക്കിയ ആൾ മാപ്പ് അർഹിക്കുന്നില്ലെന്നുമാണ് ആളുകൾ അഭിപ്രായം പങ്കുവെയ്‌ക്കുന്നത്. ഇത്തരത്തിലുള്ള ദ്രോഹം ചെയ്യുന്നതിലൂടെ ഇതുണ്ടാക്കിയ ആൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നും, സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങളുടെ അന്തസ്സ് കളഞ്ഞല്ലോ എന്നും ആളുകൾ പറയുന്നു.

ShareTweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies