കള്ളത്തരം കാണിക്കാൻ മടിയില്ലാത്ത നെറികെട്ട ജീവിവർഗ്ഗമാണ് കമ്മികൾ; വ്യാജ സ്ക്രീൻ ഷോട്ട് പ്രചാരണത്തിന് മറുപടി നൽകി ശങ്കു ടി ദാസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കള്ളത്തരം കാണിക്കാൻ മടിയില്ലാത്ത നെറികെട്ട ജീവിവർഗ്ഗമാണ് കമ്മികൾ; വ്യാജ സ്ക്രീൻ ഷോട്ട് പ്രചാരണത്തിന് മറുപടി നൽകി ശങ്കു ടി ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 09:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : അഭിഭാഷകൻ ശങ്കു ടി ദാസിനെതിരെ സമൂഹമാദ്ധ്യമത്തിൽ വ്യാജ പ്രചാരണം. സ്വന്തം കമന്റിന് ലൈക്ക് ആവശ്യപ്പെട്ടു എന്ന രീതിയിൽ സ്ക്രീൻ ഷോട്ടുണ്ടാക്കിയാണ് വ്യാജപ്രചാരണം . സംഭവത്തിന് പിന്നിൽ സൈബർ കമ്മികൾ ആണെന്ന് ശങ്കു ടി ദാസ് പറഞ്ഞു.

ഫേസ്ബുക്കിലൂടെ ശങ്കു ടി ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഡൽഹിയിലെ ജഹാംഗിർപുരിയിൽ ഡൽഹി സർക്കാർ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ സിപിഎം വനിതാ നേതാവ് ബൃന്ദാ കാരാട്ട് സ്ഥലത്ത് എത്തുകയും, ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം തന്നെ ഒഴിപ്പിക്കൽ നടപടി നിർത്തിവെയ്‌ക്കാൻ സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഒഴിപ്പിക്കൽ നടപടി നിർത്തിവെച്ചത് ബൃന്ദാ കാരാട്ട് ഇടപെട്ടതോടെയാണെന്ന തരത്തിൽ ഇടത് അനുകൂലികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അസീബ് പുത്തലത്ത് എന്നയാളുടെ പോസ്റ്റിനു താഴെ ശങ്കു ടി ദാസ് കമന്റിടുകയും അതിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് വ്യാജ സ്ക്രീൻ ഷോട്ടുണ്ടാക്കി പ്രചാരണം ആരംഭിച്ചത്.

സുപ്രീംകോടതി സ്‌റ്റേ ചെയ്താൽ പിന്നെ കൊമ്രേഡ് ബിന്ദു എന്തിനാണ് ബുൾഡോസറിന് വട്ടം നിൽക്കുന്നത് ?. സ്‌റ്റേ ഓർഡറിന്റെ കോപ്പി കാണിച്ചാൽ പേരെ എന്നായിരുന്നു ശങ്കു ടി ദാസ് മറുപടി നൽകിയത്. ഈ കമന്റിന് പിന്തുണ തേടിക്കൊണ്ടുള്ള പോസ്റ്റ് ആണ് പ്രചരിക്കുന്നത്. ശങ്കു ടി ദാസിന്റെ പേരും, ചിത്രവും ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്ത് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയാണ് ഇത്തരത്തിൽ ഗ്രൂപ്പുകളിൽ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നത്.

ഏറ്റവും നിസ്സാരമായ തത്കാലിക ആവശ്യത്തിന് പോലും എത്ര വലിയ കള്ളത്തരവും കാണിക്കാൻ മടിയുമില്ലാത്തൊരു നെറികെട്ട ജീവി വർഗ്ഗമാണ്…

Posted by Sanku T Das on Wednesday, April 20, 2022

Tags: facebookSanku T Das
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies