ഇന്ത്യയുടെ ഉയർന്ന വളർച്ചാ നിരക്ക് ലോകത്തിന് അനുകൂല വാർത്ത: ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ഉയർന്ന വളർച്ചാ നിരക്ക് ലോകത്തിന് അനുകൂല വാർത്ത: ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 07:47 am IST
Facebook
Twitter
WhatsAppTelegram

ഏറ്റവും പുതിയ ലോക സാമ്പത്തിക അവലോകനത്തിൽ പ്രവചിച്ചിരിക്കുന്നതുപോലെ, ഇന്ത്യയുടെ ഉയർന്ന വളർച്ചാ നിരക്ക് ലോകത്തിന് നല്ല വാർത്തയുമാണെന്ന് അന്താരാഷ്‌ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. ഐഎംഎഫ് ഈ ആഴ്ച ആദ്യം 2022ൽ ഇന്ത്യയ്‌ക്ക് 8.2 ശതമാനം ”സാധാരണമായ” വളർച്ച പ്രവചിച്ചിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുന്നു. അതായത് ചൈനയുടെ 4.4 ശതമാനത്തേക്കാൾ ഇരട്ടി വേഗത്തിൽ.

ആഗോള വളർച്ച 2021ൽ 6.1 ശതമാനത്തിൽ നിന്ന് 2022ൽ 3.6 ശതമാനമായി കുറയും. ‘ഉയർന്ന നിരക്കിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ചെറിയ തരംതാഴ്‌ത്തലിനിടയിലും ഈ വർഷം വളർച്ച 8.2 ശതമാനമാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് ഇന്ത്യയ്‌ക്ക് ആരോഗ്യകരമാണ്, മാത്രമല്ല വളർച്ചാ മാന്ദ്യം വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു ലോകത്തിന് ശുഭകരമായ വാർത്തകൂടിയാണ്. ബുധനാഴ്ച ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാർഷിക വസന്തകാല യോഗത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ജോർജീവ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യ സന്ദർശിക്കുന്ന ജോർജീവ ധനമന്ത്രി നിർമ്മല സീതാരാമനുമായി അവർ കൂടിക്കാഴ്ച നടത്തി. ഇന്ത്യ ഇതിനകം വളരെ പ്രധാനപ്പെട്ട ഒരു അന്താരാഷ്‌ട്ര പങ്ക് വഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ”കൊറോണ സമയത്ത് വാക്‌സിനുകൾ കയറ്റുമതി ചെയ്യുന്നതിലൂടെ, ഒരു ആഗോള പൊതുനന്മയാണ് നൽകിയത്,” ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ലോകത്തിന് കൂടുതൽ നിശ്ചയദാർഢ്യവും കൂടുതൽ പുരോഗതിയും ആവശ്യമുള്ള മറ്റൊരു മേഖലയായ ഇന്റർനാഷണൽ സോളാർ അലയൻസുമായി ചേർന്ന് പുനരുപയോഗ ഊർജത്തിൽ നയിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ജോർജീവ വിലയിരുത്തി. അടുത്ത വർഷം ഇന്ത്യ ജി 20 യുടെ അധ്യക്ഷനാകുമെന്ന് സൂചിപ്പിച്ച ജോർജീവ, അടുത്ത അവസാനത്തോടെ അന്തിമമാക്കേണ്ട ക്വാട്ടകളുടെ 16-ാമത് പൊതു അവലോകനം ഉൾപ്പെടെ നിരവധി സുപ്രധാന ആഗോള സഹകരണ വിഷയങ്ങളിൽ ഇന്ത്യയുമായി പ്രവർത്തിക്കാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി.

Tags: IMFKristalina Georgieva
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies