ജാമ്യത്തിലും ഗ്രീൻ പ്രോട്ടോകേൾ നടപ്പാക്കി കോടതി; വധശ്രമക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചത് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാമെന്ന വ്യവസ്ഥയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാമ്യത്തിലും ഗ്രീൻ പ്രോട്ടോകേൾ നടപ്പാക്കി കോടതി; വധശ്രമക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചത് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാമെന്ന വ്യവസ്ഥയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 12:20 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: വിത്യസ്തമായ ജാമ്യ വ്യവസ്ഥയിൽ വധശ്രമക്കേസിലെ പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി.വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കണമെന്ന വ്യവസ്ഥയിലാണ് വധശ്രമക്കേസിലെ പ്രതിയ്‌ക്ക് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് ജാമ്യം നൽകിയത്. ജസ്റ്റിസ് ആനന്ദ് പഥകിന്റേതാണ് ഉത്തരവ്.

ഫലവൃക്ഷങ്ങളോ ഔഷധങ്ങളോ, കുറ്റാരോപിതന് ഇഷ്ടമുള്ള പത്ത് വൃക്ഷതൈങ്ങൾ നട്ടുപിടിപ്പിക്കാം. ഇഷ്ടമുള്ള സ്ഥലത്ത് തൈകൾ നടാം. എന്നാൽ അത് സ്വന്തം ചെലവിൽ പരിപാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വധശ്രമക്കേസ് പ്രതിയായ റിങ്കു ശർമ 30 ദിവസത്തിനകം ചെടികളുടെ ചിത്രങ്ങൾ ഹാജരാക്കണമെന്നും അടുത്ത ആറ് മാസത്തേക്ക് ഓരോ മാസം കൂടുമ്പോഴും മരങ്ങളുടെ ആരോഗ്യം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.

പ്രതിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിൽ വീഴ്ചയുണ്ടായാൽ ജാമ്യത്തിന്റെ ആനുകൂല്യം നഷ്ടമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ സ്വമേധയാ സാമൂഹിക സേവന ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് ഈ നിബന്ധന വെച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags: mADHYA PRADESHHigh Courtaccusedattempt to murder
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies