ഒരു കുട്ടിയെപ്പോലും ബാക്കിവെച്ചില്ല; അഫ്ഗാനിലെ സ്‌കൂളിൽ നടത്തിയ സ്‌ഫോടനത്തിൽ എല്ലാ വിദ്യാർത്ഥികളും മരിച്ചു; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ റീത്ത് വെച്ച് യുവാവ്
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു കുട്ടിയെപ്പോലും ബാക്കിവെച്ചില്ല; അഫ്ഗാനിലെ സ്‌കൂളിൽ നടത്തിയ സ്‌ഫോടനത്തിൽ എല്ലാ വിദ്യാർത്ഥികളും മരിച്ചു; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ റീത്ത് വെച്ച് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 12:44 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : കാബൂളിലെ സ്‌കൂളിന് നേരെയുണ്ടായ സ്‌ഫോടന പരമ്പരയിൽ എല്ലാ വിദ്യാർത്ഥികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ കാബൂളിലെ ഒരു ഹൈസ്‌കൂളിൽ ചൊവ്വാഴ്ച മൂന്ന് സ്ഫോടനങ്ങൾ നടന്നിരുന്നു. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്ന വാർത്തകളാണ് ആദ്യം പുറത്തുവന്നത്. എന്നാൽ വിദ്യാർത്ഥികളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് അഫ്ഗാൻ മുൻ മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന സ്‌ഫോടന പരമ്പരയിൽ ഒരു കുട്ടി പോലും രക്ഷപ്പെട്ടില്ലെന്ന് മുൻ മന്ത്രി നാർഗിസ് നെഹാൻ ട്വിറ്ററിൽ കുറിച്ചു. ‘ദയവായി അഫ്ഗാന്റെ അഭിമാനത്തെയും പ്രതിരോധത്തെയും പ്രതീർത്തിച്ച് ഇനിയാരും എഴുതരുത്. ഞങ്ങൾ തളർന്നു, തകർന്നു. അഫ്ഗാനികൾക്ക് ഒരു ഇടവേള ആവശ്യമാണ്. അഫ്ഗാനികൾക്ക് സമാധാനം ആവശ്യമാണ്. അഫ്ഗാനികൾക്ക് സാധാരണവും തുല്യവും ദരിദ്രവുമായ, എന്നാൽ പ്രതീക്ഷ നൽകുന്ന ജീവിതം ആവശ്യമാണ്.’ അവർ പറഞ്ഞു.

We lost all the students in yesterday’s attack and left with empty class. Please don’t write about Afghan’s pride & resilience anymore. We are tired, exhausted, shattered & devastated. Afghans need a break. Afghans need peace. Afghans need a normal, equal & poor but hopeful life. pic.twitter.com/riZVuKeFFc

— Nargis Nehan (@NehanNargis) April 20, 2022

താലിബാൻ അധികാരത്തിൽ ഏറിയതിന് പിന്നാലെ രാജ്യത്തെ ഇസ്ലാമിക സംഘടനകൾ തമ്മിൽ നിരന്തരം ഏറ്റുമുട്ടൽ നടക്കുകയാണ്. അഫ്ഗാനിലെ ഗോത്ര-മതന്യൂനപക്ഷമായ ഷിയാ സമുദായത്തെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങൾ അരങ്ങേറുന്നത്. ഇന്നലെ സ്‌കൂളിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Tags: ISISTalibanAfghanistan
ShareTweetSendShare

More News from this section

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ഉറക്കമുണർന്നപ്പോൾ മുഖത്ത് വവ്വാൽ; കടിയേറ്റ പാടില്ല, 19 ദിവസത്തിന് ശേഷം 11-കാരൻ പേവിഷബാധയേറ്റ് മരിച്ചു

18 വയസ്സായിട്ടും സ്വന്തം പേര് പോലും എഴുതാനറിയില്ല; പുറംലോകവുമായി ബന്ധമില്ലാതെ നരകയാതനയിൽ 16 കുട്ടികൾ; മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

‘ചൈനയെ വെല്ലുവിളിക്കാന്‍ കരുത്തുള്ള ഏക രാജ്യം ഇന്ത്യ’; അമേരിക്കന്‍ സെനറ്റര്‍ സ്റ്റീവ് ഡെയ്ന്‍സ്

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

Latest News

ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂസിലന്‍ഡിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് മോദി; സ്വതന്ത്ര വ്യാപാര കരാറില്‍ നിര്‍ണായക നീക്കം

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

പേരാമ്പ്രയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസിനെ ആക്രമിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies