മരിയൂപോളിനെ ഇനി ആക്രമിക്കരുത് ; കുടുങ്ങിക്കിടക്കുന്ന ജനങ്ങളേയും സൈനികരേയും ഒഴുപ്പിയ്ക്കണം: ഉപാധിയില്ലാതെ ചർച്ചയ്ക്ക് തയ്യാറെന്ന് യുക്രെയ്ൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരിയൂപോളിനെ ഇനി ആക്രമിക്കരുത് ; കുടുങ്ങിക്കിടക്കുന്ന ജനങ്ങളേയും സൈനികരേയും ഒഴുപ്പിയ്‌ക്കണം: ഉപാധിയില്ലാതെ ചർച്ചയ്‌ക്ക് തയ്യാറെന്ന് യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 01:09 pm IST
Facebook
Twitter
WhatsAppTelegram

കീവ്; റഷ്യ ആക്രമണം കടുപ്പിച്ചതോടെ ഉപാധികളില്ലാതെ ചർച്ചയാകാമെന്ന് യുക്രെയ്ൻ. തുറമുഖ നഗരമായ മരിയൂപോളിൽ ഇനി അക്രമം നടത്തരുതെന്നും കുടുങ്ങിക്കിടക്കുന്ന പ്രദേശവാസികളേയും സൈനികരേയും ഒഴുപ്പിയ്‌ക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുക്രെയ്ൻ റഷ്യയെ സമീപിച്ചു.

‘യാതൊരു ഉപാധികളുമില്ല. മരിയൂപോളിനെ രക്ഷിക്കാൻ ഏതറ്റം വരേയും ശ്രമിക്കും. റഷ്യ ആക്രമണം നിർത്തണം. ഒന്നിനു പകരം ഒന്ന് എന്ന തിരിച്ചടി ഇനി വേണ്ട. ധാരാളം കുട്ടികളും വൃദ്ധരും സാധാരണക്കാരും സൈനികരും ഒറ്റപ്പെട്ടിരിക്കുന്നു.’ സമാധാന ശ്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മിഖേലോ പോദോൽയാക് പറഞ്ഞു.

യുക്രെയ്‌നിൽ റഷ്യ ആക്രമണം ആരംഭിച്ച ശേഷം ഏറ്റവുമധികം നാശനഷ്ടമുണ്ടായിരി ക്കുന്നത് മരിയൂപോളിലാണ്. വിവിധ വ്യവസായ ശാലകൾ കേന്ദ്രീകരിച്ച് യുക്രെയ്ൻ സൈനികർ തമ്പടിച്ചതോടെ റഷ്യ  കടലിൽ നിന്നും കനത്ത മിസൈൽ ആക്രമണം നടത്തുകയായിരുന്നു. പുറത്തിറങ്ങുന്ന വാഹനങ്ങളേയും ജനങ്ങളേയും റഷ്യ കൊന്നൊടുക്കുകയാണ്. ഇതുവരെ 20,000 പേർക്കടുത്ത് കൊല്ലപ്പെട്ടതായാണ് മിഖേലോ വ്യക്തമാക്കുന്നത്.

മരിയൂപോൾ മേഖലയിൽ റഷ്യയുടെ യുദ്ധകപ്പലിന് നേരെ യുക്രെയ്ൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് രണ്ടാഴ്ച മുന്നേ റഷ്യ മരിയൂപോൾ പിടിക്കാൻ ശ്രമിക്കുന്നത്.

Tags: Ukraine-Russia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies