വിവാഹവേദിയിലേക്ക് 250 ഹീലിയം ബലൂണുകളിൽ പറന്നിറങ്ങി വധു; ഇതാണ് എൻട്രിയെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാഹവേദിയിലേക്ക് 250 ഹീലിയം ബലൂണുകളിൽ പറന്നിറങ്ങി വധു; ഇതാണ് എൻട്രിയെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 03:27 pm IST
FacebookTwitterWhatsAppTelegram

വിവാഹ ദിനം ഏതൊരാൾക്കും ഏറെ പ്രാധാന്യമേറിയതാണ്. രണ്ട് പേരോടൊപ്പം രണ്ട് കുടുംബങ്ങളും ഒന്നുചേരുന്ന ഈ ദിവസം വ്യത്യസ്തമാക്കാനാണ് എല്ലാവരും ശ്രമിക്കാറുള്ളത്. വിവാഹ ദിവസം ഇടുന്ന മേക്കപ്പ് മുതൽ വിവാഹ വേദിയിലെത്തുന്നത് എങ്ങനെയെന്ന് വരെ കൃത്യമായി ആലോചിച്ച് തീരുമാനിക്കുകയാണ് പതിവ്. വാദ്യോപകരണങ്ങളോടൊപ്പം നൃത്തം ചെയ്തും കുതിരപ്പുറത്ത് കയറിയും വധൂവരന്മാർ വേദിയിലെത്തുന്നതും നാം കാണാറുണ്ട്. കല്യാണത്തിന് ഹെലികോപ്റ്ററിൽ പറന്നിറങ്ങുന്നത് ഉൾപ്പെടെ ഇപ്പോഴൊരു ട്രെൻഡായി മാറിയിരിക്കുകയാണ്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വിവാഹ വേദിയിലേക്ക് ബലൂണിൽ പറന്നിറങ്ങുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. റൊമാന്റിക് വിവാഹങ്ങൾക്ക് പേരുകേട്ട ഇറ്റലിയിലെ ഫ്‌ലോറൻസിലാണ് ഈ അത്ഭുത വിവാഹം നടന്നത്. 250 ഹീലിയം ബലൂണുകൾ ഒന്നിച്ച് കെട്ടി, പ്രത്യേകം ഇരിപ്പിടം ഉണ്ടാക്കി, അതിലിരുന്നാണ് വധു വിവാഹത്തിന് എത്തിയത്. ഓഫ് ഷോൾഡർ ഗൗൺ അണിഞ്ഞ് അതിസുന്ദരിയായി വധു വിവാഹ വേദിയിലേക്ക് പറന്നിറങ്ങി.

വീഡിയോ കാണാം

വെഡ്ഡിംഗ് കമ്പനിയുടെ പ്ലാനിംഗ് അനുസരിച്ചാണ് വധു വ്യത്യസ്തമായ രീതിയിൽ എത്തിയത്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇത്തരം വിവാഹ രീതികളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Tags: Viral VideobrideWEDDING VIDEO
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies