യുക്രെയ്‌നിന്റെ കാലിൽ കടിക്കുന്ന മുതലയാണ് പുടിൻ; റഷ്യയെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിന്റെ കാലിൽ കടിക്കുന്ന മുതലയാണ് പുടിൻ; റഷ്യയെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 09:35 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ : യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുദ്ധത്തിൽ യുക്രെയ്‌നെ തീർച്ചയായും സഹായിക്കുമെന്നും റഷ്യയെ തകർക്കുമെന്നും ജോൺസൺ പറഞ്ഞു. ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ബോറിസ് ജോൺസന്റെ പരാമർശം.

യുക്രെയ്‌നിന്റെ കാലിൽ കടിക്കുന്ന മുതലയാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ എന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. പുടിന്റെ വിശ്വാസമില്ലായ്മയും തന്ത്രവും കണക്കിലെടുക്കുമ്പോൾ രാജ്യവുമായി ചര്ച്ച നടത്തുക എന്നത് യുക്രെയ്‌ന് വളരെ പ്രയാസമാണ്. ഏത് സാഹചര്യത്തിലും യുക്രെയ്ൻ പിടിച്ചടക്കുക എന്നതാണ് പുടിന്റെ ആവശ്യം, അതിന് വേണ്ടി അയാൾ എന്തും ചെയ്യും. എല്ലാം തീരുമാനിക്കേണ്ടത് യുക്രെയ്‌നാണ്. അതുവരെ യുകെയും നാറ്റോ സഖ്യകക്ഷിയും യുക്രെയ്‌നിലേക്ക് പണവും ആയുധങ്ങളും എത്തിക്കും. പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്ക് റഷ്യയുമായുള്ള ബന്ധം കുറയ്‌ക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

അതേസമയം യുക്രെയ്‌നിൽ റഷ്യൻ സൈന്യം ആക്രമിച്ച് മുന്നേറുകയാണ്. മരിയുപോൾ നഗരം പിടിച്ചടക്കിയ റഷ്യയുടെ അടുത്ത ലക്ഷ്യം ഡോൺബാസാണ്. എന്നാൽ, മരിയുപോൾ നഗരത്തിലെ അസോവ്സ്റ്റാൾ ഉരുക്കുവ്യവസായശാല പിടിച്ചെടുക്കാൻ സാധിച്ചിട്ടില്ല. അവിടെ രണ്ടായിരത്തോളം സൈനികർ തമ്പടിച്ചിട്ടുണ്ടെന്നും കനത്ത തിരിച്ചടി ഭയന്നാണ് റഷ്യ ആക്രമിക്കാത്തത് എന്നും യുക്രെയ്ൻ പറയുന്നു.

അതിനിടെ യുക്രെയ്‌നിന് സഹായവുമായി യുഎസും രംഗത്തെത്തിയിട്ടുണ്ട്. യുക്രെയ്‌നിന് അടിയന്തര സഹായമായി 50 കോടി ഡോളറും, 80 കോടി ഡോളറിന്റെ സൈനിക ഉപകരണങ്ങളും നൽകാനാണ് തീരുമാനം. മറ്റ് യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്‌ന് സഹായവുമായി എത്തിയിട്ടുണ്ട്.

Tags: Boris JohnsonVolodymyr ZelenskyUkraine-Russia war
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies