യുക്രെയ്‌നായി 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക; വ്യോമ പ്രതിരോധ മിസൈലുകളും അത്യാധുനിക ആയുധങ്ങളും കൈമാറും
വാഷിംഗ്ടൺ: യുക്രെയ്‌ന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജാണ് യുക്രെയ്‌നായി പ്രഖ്യാപിച്ചത്. യുക്രെയ്ൻ ഇന്ന് അവരുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ...