ചിന്ത വേണ്ട; വസീം മതി ; ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിന്ത വേണ്ട; വസീം മതി ; ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 02:34 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്. പകരക്കാരനായി മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ വി.വസിഫിനെ പ്രസിഡന്റാക്കാനാണ് നീക്കം. വി.കെ.സനോജ് സെക്രട്ടറിയായി തുടരും.

യുവജന കമ്മീഷൻ ചെയർ പേഴ്‌സണും സി പി എം സംസ്ഥാന സമിതി അംഗവുമായ ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കാനാണ് സി പി എമ്മിൽ ചർച്ചകൾ നടക്കുന്നത്. എന്നാൽ ഇതിനെ അട്ടിമറിച്ച് മന്ത്രിയും ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ വി. വസീഫിനെ പ്രസിഡന്റാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വസീഫീനെ പ്രസിഡന്റാക്കുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെ ഒപ്പം നിർത്താനാവുമെന്നാണ് ഇവരുടെ പക്ഷം.

നിലവിൽ രണ്ട് സ്ഥാനങ്ങൾ വഹിക്കുന്ന ചിന്തയ്‌ക്ക് പ്രസിഡന്റ് സ്ഥാനം കൂടി നൽകിയാൽ അത് അനാവശ്യ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം  വിമർശനത്തിന് ഇടയാക്കുമെന്നാണ് വസീഫിന് വേണ്ടി വാദിക്കുന്നവർ മുന്നോട്ട് വയ്‌ക്കുന്നത്. കോഴിക്കോട് ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നേതാക്കൾ ഈ കാര്യം വിശദീകരിക്കുകയും ചെയ്തു. അടുത്ത ദിവസം പത്തനംതിട്ടയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ റിയാസിന്റെ വിശ്വസ്തനായ വസീഫിനാവും നറുക്ക് വീഴുക . പിണറായി പക്ഷം എതിര് നിൽക്കാത്തതും ഗുണകരമാവും.

Tags: dyfiChintha Jerome
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies