ഇന്ത്യയിൽ ഇനിയും മഹാഭാരത യുദ്ധം നടക്കും; മുസ്ലീങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കും; ഭീഷണി മുഴക്കി മൗലാന തൗഖിർ റാസ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ഇനിയും മഹാഭാരത യുദ്ധം നടക്കും; മുസ്ലീങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കും; ഭീഷണി മുഴക്കി മൗലാന തൗഖിർ റാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 01:39 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : കേന്ദ്ര സർക്കാരിനെതിരെ ഭീഷണിയുമായി കോൺഗ്രസ് നേതാവ് മൗലാന തൗഖിർ റാസ. റംസാന് ശേഷം മുസ്ലീങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കും. ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന പൊളിക്കൽ നടപടികൾക്ക് പിന്നാലെയാണ് ഭീഷണിയുമായി റാസ രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ധൃതരാഷ്‌ട്രരെപ്പോലെ അന്ധനും ബധിരനുമായിരിക്കുകയാണെന്നും മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഇനിയും  തുടർന്നാൽ രാജ്യത്ത് മഹാഭാരത യുദ്ധം നടക്കുമെന്നും റാസ പറഞ്ഞു. പിന്നെ നടക്കുന്നത് തടയാൻ ആർക്കുമാകില്ല. റംസാന് ശേഷം അക്രമം അഴിച്ചുവിടാനാണ് തീരുമാനിക്കുന്നത് എന്നും ഇയാൾ പറഞ്ഞു.

റംസാന് ഇനിയും 10 ദിവസം ബാക്കിയുണ്ട്. അതിന് ശേഷം തങ്ങൾ ജയിൽ നിറയ്‌ക്കൽ പ്രക്ഷോഭം നടത്തും. രാജ്യസ്‌നേഹികളായ ഹിന്ദുക്കളും തങ്ങളോടൊപ്പമുണ്ടാകും എന്നാണ് റാസ പറയുന്നത്.

റംസാന് മുൻപ് സർക്കാർ നടപടികൾ തിരുത്തിയില്ലെങ്കിൽ മുസ്ലീങ്ങൾ മുഴുവൻ തെരുവിലിറങ്ങും. മുസ്ലീങ്ങൾ തെരുവിലിറങ്ങിയാൽ അവരെ നിയന്ത്രിക്കാൻ ആർക്കും സാധിക്കില്ല. ഇത് മോദി സർക്കാരിനോടുള്ള മുന്നറിയിപ്പാണെന്നും റാസ വ്യക്തമാക്കി.

Tags: Narendra ModiTauqeer Raza KhanDEMOLITION
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies