ഇന്ത്യയിൽ ഇസ്ലാമോഫോബിയ , മോദി സർക്കാരിനോട് ഇക്കാര്യം ചോദിക്കണമെന്ന് ബോറിസ് ജോൺസണോട് ബ്രിട്ടീഷ് എംപി : തക്ക മറുപടി നൽകി മുഖ്താർ അബ്ബാസ് നഖ്‌വി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ഇസ്ലാമോഫോബിയ , മോദി സർക്കാരിനോട് ഇക്കാര്യം ചോദിക്കണമെന്ന് ബോറിസ് ജോൺസണോട് ബ്രിട്ടീഷ് എംപി : തക്ക മറുപടി നൽകി മുഖ്താർ അബ്ബാസ് നഖ്‌വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 09:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്നും മോദി സർക്കാരിനോട് ഇക്കാര്യം ചോദിക്കണമെന്നും ബോറിസ് ജോൺസണോട് ആവശ്യപ്പെട്ട ബ്രിട്ടീഷ് എം പി നാസ് ഷായ്‌ക്ക് തക്ക മറുപടി നൽകി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി.

ഇന്ത്യൻ സന്ദർശന വേളയിൽ ഈ വിഷയം ഉന്നയിക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോട് നാസ് ആവശ്യപ്പെട്ടിരുന്നത് . ഇന്ത്യയിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർക്കുകയാണെന്നും , ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്നുമൊക്കെ നാസ് ട്വീറ്റിൽ പറഞ്ഞിരുന്നു . എന്നാൽ മുൻവിധിയുള്ള അജണ്ട ഉപയോഗിച്ച് ഇന്ത്യാ ഫോബിയയെ ഇസ്ലാമോഫോബിയയിലേക്ക് മാറ്റരുതെന്ന് അബ്ബാസ് നഖ്‌വി പറഞ്ഞു.

ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാരും ഇന്ത്യയിൽ സുരക്ഷിതരാണ്. സഹവർത്തിത്വം ഞങ്ങളുടെ പ്രതിബദ്ധതയും ഉൾക്കൊള്ളൽ ഞങ്ങളുടെ സംസ്കാരവുമാണ്. ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് കർണാടകയിലെ കോടതിയും ശരിവച്ചതായും നാസ് ഷാ തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു .

മന്ത്രി നഖ്‌വിയെ കൂടാതെ, ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ലയും നാസ് ഷായുടെ ട്വീറ്റിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. ഒരു ഇന്ത്യൻ മുസ്ലീം ആയതിൽ അഭിമാനിക്കുന്നു., മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നുവെന്നും ഷെഹ്‌സാദ് പറഞ്ഞു.

Tags: Boris Johnson
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies