ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമം; കുടുംബത്തിലെ അഞ്ച് പേർ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമം; കുടുംബത്തിലെ അഞ്ച് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 10:46 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്തിൽ ദളിത് ഹിന്ദു യുവതികളെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ദമ്പതികളെയും, ഇവരുടെ മൂന്ന് ആൺ മക്കളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി.കോം വിദ്യാർത്ഥിനിയായ 20 കാരിയുടെ പരാതിയിലാണ് നടപടി.

വ്യാര സ്വദേശി രാകേഷ് വാസവ, ഭാര്യ രേഖ, മക്കളായ യോഹൻ, യാക്കൂബ്, റാസിൻ എന്നിവരാണ് അറസ്റ്റിലായത്. യോഹനിന്റെ പെൺസുഹൃത്താണ് ഹിന്ദുവായ ബി.കോം വിദ്യാർത്ഥിനി. ഈ ബന്ധം ഇരുവരുടെയും വീട്ടുകാർക്കും അറിയാം. യോഹന് പുറമേ റാസിനും ഹിന്ദു പെൺകുട്ടിയുമായി ബന്ധമുണ്ട്. ഇതും വീട്ടുകാർക്ക് അറിവുള്ളകാര്യമാണ്. വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹങ്ങൾ നടത്താനിരിക്കെയാണ് ഇരു യുവതികളെയും മതം മാറ്റാൻ ശ്രമം ഉണ്ടായിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. വ്യാഴാഴ്ച ഉടൻ വീട്ടിലേക്ക് വരണം എന്നാവശ്യപ്പെട്ട് ബി.കോം വിദ്യാർത്ഥിനിയെ യോഹൻ വിളിച്ചിരുന്നു. ഇത് പ്രകാരം പെൺകുട്ടി വീട്ടിലെത്തി. വീട്ടിലേക്ക് പ്രവേശിച്ചതും പെൺകുട്ടിയുടെ കയ്യിലെ ചരട് യോഹൻ പൊട്ടിച്ചെറിഞ്ഞു. തുടർന്ന് മെഴുകുതിരികൾ കത്തിച്ചുവെച്ച പ്രത്യേക സ്ഥലത്ത് കൊണ്ടിരുത്തി. അവിടെ റാസിന്റെ പെൺസുഹൃത്തും ഉണ്ടായിരുന്നു.

തുടർന്ന് രേഖ ഇരുവരുടെയും കാലുകളിലും തലയും എണ്ണ തേച്ചു. തുടർന്ന് ഒരു പ്രത്യേക തുണി ഉപയോഗിച്ച് തലമുടി കെട്ടുകയും ചെയ്തു. എന്തിനെന്ന് ചോദിച്ചാൽ പിശാചുക്കൾ പോയി ശരീരം ശുദ്ധിയാകാനാണെന്നായിരുന്നു കുടുംബത്തിന്റെ മറുപടി. പിന്നീട് കുറേ പ്രാർത്ഥനകൾ ചൊല്ലി. തുടർന്നുള്ള നാല് ദിവസം അവിടെ കഴിയാൻ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. ക്രിസ്തു ദേവൻ ബാങ്ക് അക്കൗണ്ടിലേക്ക് കാശ് ഇട്ട് നൽകിയെന്നും കുടുംബം പെൺകുട്ടികളോട് പറഞ്ഞിരുന്നു.

തുടർന്ന് നാല് ദിവസവും പെൺകുട്ടികൾ കുടുംബത്തോടൊപ്പമായിരുന്നു കഴിഞ്ഞത്. ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങി. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 342, 417, 120ബി എന്നീ വകുപ്പുകളും, ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമ പ്രകാരവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Tags: PolicegujarathChristian
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies