മസ്ജിദുകൾ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനം നടത്തുന്നത് ആദ്യമായല്ല; ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് ഭീകരർ നടത്തിയത് മാറാട് മോഡൽ ഗൂഢാലോചന; പ്രശാന്ത് ശിവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മസ്ജിദുകൾ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനം നടത്തുന്നത് ആദ്യമായല്ല; ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് ഭീകരർ നടത്തിയത് മാറാട് മോഡൽ ഗൂഢാലോചന; പ്രശാന്ത് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 02:19 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപാതകത്തിൽ പോപ്പുലർഫ്രണ്ട് ഭീകരർ അനുവർത്തിച്ചത് മാറാട് മോഡൽ ഗൂഢാലോചനയെന്ന് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. എല്ലാ ജില്ലകളിലും കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം നേടിയ പോപ്പുലർഫ്രണ്ട് ഭീകരർ നിലവിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയത് മസ്ജിദ് കേന്ദ്രീകരിച്ചാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപം ഉള്ള ഖബർ സ്ഥാനിൽ വച്ച് ആണ് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ് ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണം നടത്തിയതെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം അവർ നേരെ പോയി ശംഖുവാരത്തോട് മസ്ജിദിൽ പ്രതികളുടെ മൊബൈൽ ഫോൺ ഒളിപ്പിച്ചു വച്ചു. ആ മസ്ജിദിൽ ഇന്നലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ കൊണ്ടുവന്ന ഓട്ടോറിക്ഷ മസ്ജിദിന് സമീപത്തുനിന്ന് പോലീസ് പിന്നീട് കണ്ടെടുത്തു. അതേ മസ്ജിദിലെ ഇമാമിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിലെ മസ്ജിദുകൾ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനം നടക്കുന്നത് ആദ്യമായല്ല. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചന നടന്നതും പിന്നീട് അക്രമികൾക്ക് ഒളിച്ചിരിക്കാൻ ഇടം നൽകിയതും ആയുധങ്ങൾ ഒളിപ്പിച്ചതും മസ്ജിദിന് അകത്താണ് എന്നത് ഈ അവസരത്തിൽ മറക്കരുത്. മാറാട് കൊലയാളികളെ പിടികൂടാനും തെളിവെടുപ്പ് നടത്താനും പോലീസ് എത്തിയപ്പോൾ അവരെ സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങൾ മസ്ജിദിൽകയറാൻ അനുവദിക്കാതെ തടയുകയും ചെയ്തത് പത്രങ്ങൾ, ടിവിയിൽ എന്നിവയിലൂടെ ലോകം കണ്ടതാണ്. അതേ മാറാട് മോഡൽ ഗൂഢാലോചന ആണ് ശ്രീനിവാസൻ കൊലപാതകത്തിനും ഇസ്ലാമിസ്റ്റ് ഭീകരവാദികൾ അനുവർത്തിച്ചത് എന്നത് സംസ്ഥാന പോലീസിന്റെ ഇന്റലിജൻസ് പരാജയം ആയി തന്നെ കണക്കാക്കാൻ കഴിയുന്ന തരത്തിൽ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം കൊലപാതകങ്ങൾ നടത്താൻ ആയി പ്രത്യേക പരിശീലനം നേടിയ പോപ്പുലർഫ്രണ്ടിന്റെ ഭീകരർ നിലവിൽ ഉണ്ട് എന്നറിയാൻ പോലും സാധിക്കാത്ത തരത്തിൽ ഉള്ള ഇന്റലിജൻസ് പരാജയം ഉണ്ടാവുന്നത് പോലീസ് സേനക്ക് തന്നെ നാണക്കേടാണ്. അതോ കുറച്ചു കാലമായി പോലീസ് സേനക്ക് ഉള്ളിലുള്ള പോപ്പുലർ ഫ്രണ്ട് സാന്നിധ്യം കാരണമാണോ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം ഭീകര പ്രവർത്തനത്തിന് നേരെ പോലീസും ഇന്റലിജൻസും എല്ലാം കണ്ണടക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ടെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

 

Tags: Prasanth Sivansrinivas murder
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies