മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ പോലും സിപിഎം ബോംബ് ഉണ്ടാക്കുകയാണ്; പിന്നെ എങ്ങനെ സംസ്ഥാനത്തിന്റെ ക്രമസമാധാനം പിണറായി നടപ്പാക്കുമെന്ന് വിഡി സതീശൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ പോലും സിപിഎം ബോംബ് ഉണ്ടാക്കുകയാണ്; പിന്നെ എങ്ങനെ സംസ്ഥാനത്തിന്റെ ക്രമസമാധാനം പിണറായി നടപ്പാക്കുമെന്ന് വിഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 07:31 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ പോലും സിപിഎം ബോംബ് ഉണ്ടാക്കുകയാണെന്നും അതുപോലും തടയാനാകാത്ത മുഖ്യമന്ത്രി പിന്നെ എങ്ങനെ സംസ്ഥാനത്തിന്റെ ക്രമസമാധാനം നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോട്ടയത്ത് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.

മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി വന്നതിന് ശേഷം പോലീസിൽ വരുത്തിയിരിക്കുന്ന മാറ്റം എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും സതീശൻ ചോദിച്ചു. പ്രധാനപ്പെട്ട കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ മാറ്റിയതിന് പിന്നിലെ വിവരങ്ങൾ പുറത്തു വരട്ടേയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ക്രമസമാധാനം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. എല്ലായിടത്തും സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. മയക്കുമരുന്ന് സംഘങ്ങൾ അഴിഞ്ഞാടുന്നു എല്ലായിടത്തും സിപിഎംകാരാണ് ഇവർക്ക് പിന്തുണ കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് പോലും ബോംബുണ്ടാക്കുന്നത് തടയാൻ കഴിയുന്നില്ല.

പുതിയ എൽ.ഡി.എഫ് കൺവീനർ ചുമതല ഏറ്റെടുത്ത ഉടനെ യു.ഡി.എഫിൽ കുഴപ്പമുണ്ടാക്കാനുള്ള ശ്രമവുമായി വന്നു. ഇപ്പോൾ എൽ.ഡി.എഫിലാണ് കുഴപ്പം. ഒന്നിലും ധാരണയില്ല. യു.ഡി.എഫ് കക്ഷികളുടെ പിന്നാലെ നടന്ന് നാണം കെട്ട് എൽ.ഡി.എഫ് കൺവീനറും കൂട്ടരും തിരിച്ചു പോയിരിക്കുകയാണെന്നും വി.ഡി സതീശൻ പരിഹസിച്ചു.

സദാചാര ബോധം നഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രിയും സർക്കാരുമാണ് ഇടതുപക്ഷമെന്ന് കെ സുധാകരൻ പറഞ്ഞു. സ്ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കുന്ന ഒരു രാഷ്‌ട്രീയ പാർട്ടി പി. ശശിയെപ്പോലെ ഒരാളെ വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയാൽ ഒരു രാഷ്‌ട്രീയ പ്രസ്ഥാനം തെറ്റായ നയങ്ങൾ ആവർത്തിക്കുന്നതായിട്ടാണ് കാണുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Tags: VD Satheesanവി.ഡി സതീശൻസിപിഎംLeader Of Opposition Kerala
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies