പ്രധാനമന്ത്രിയെ സന്ദർശിച്ച് നടൻ അനുപം ഖേർ; സമ്മാനമായി അമ്മയുടെ പേരിൽ രുദ്രാക്ഷമാലയും
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ സന്ദർശിച്ച് നടൻ അനുപം ഖേർ; സമ്മാനമായി അമ്മയുടെ പേരിൽ രുദ്രാക്ഷമാലയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 10:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബോളിവുഡ് നടൻ അനുപം ഖേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. താരത്തിന്റെ അമ്മയുടെ പേരിൽ പ്രധാനമന്ത്രിയ്‌ക്ക് രുദ്രാക്ഷമാലയും അനുപം ഖേർ സമ്മാനിച്ചു. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ അനുപം ഖേർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

‘ബഹുമാന്യനായ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച മനസ്സിനും ആത്മാവിനും ഒരുപോലെ സന്തോഷം പകർന്ന ഒന്നായിരുന്നു. രാജ്യത്തിന്റെ നല്ല നാളേയ്‌ക്കായി രാവും പകലും അദ്ദേഹം നടത്തുന്ന കഠിനാധ്വാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാനും എന്റെ മാതാവും പ്രധാനമന്ത്രിയെ കാണാൻ സാധിച്ച ഈ ദിവസം ഒരിക്കലും മറക്കില്ല. താങ്കളുടെ സംരക്ഷണത്തിനായി എന്റെ അമ്മ കൊടുത്തയച്ച രുദ്രാക്ഷമാല സ്വീകരിച്ചതിൽ അങ്ങേയറ്റം നന്ദി അറിയിക്കുന്നു. സർവേശ്വൻ പ്രധാനമന്ത്രിയ്‌ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നെന്നും ഇതെ ഊർജ്ജം താങ്കളിൽ നിറയട്ടെ. ജയ് ഹിന്ദ്’ ചിത്രങ്ങൾ പങ്കുവെച്ച അനുപം ഖേർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

View this post on Instagram

A post shared by Anupam Kher (@anupampkher)

‘താങ്കളുടെ സ്‌നേഹത്തിന് നന്ദി അനുപം ഖേർ. അമ്മയുടെ ഉപഹാരം എനിക്ക് ലഭിച്ച അനുഗ്രഹമായി തോന്നുന്നു. താങ്കളുടെ വാക്കുകൾ എന്നെ വളരെ അധികം സ്വാധീനിച്ചു. നന്ദി’ അനുപം ഖേർ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിന് പ്രധാനമന്ത്രി മറുപടി നൽകി. അടുത്തിടെ അനുപം ഖേർ അഭിനയിച്ച ദ കശ്മീർ ഫയൽസ് എന്ന വിവേക് അഗ്നിഹോത്രി ചിത്രം വൻ ജനപ്രീതി നേടിയിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ നേർ കാഴ്ചകൾ തുറന്നുകാട്ടിയ ചിത്രത്തെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു.

Tags: prime minister narendra modianupam kher
Share
Tweet
SendShare

More News from this section

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

Latest News

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies