2022ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 30ന്; ദൃശ്യമാകുന്ന സ്ഥലങ്ങൾ ഇതെല്ലാം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2022ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 30ന്; ദൃശ്യമാകുന്ന സ്ഥലങ്ങൾ ഇതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 04:06 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: 2022 തുടങ്ങി നാല് മാസങ്ങൾ പിന്നിടുമ്പോൾ ഈ വർഷത്തെ ആദ്യ ഗ്രഹണത്തെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. വരുന്ന ഏപ്രിൽ 30നാണ് 2022ലെ ആദ്യത്തെ സൂര്യഗ്രഹണം നമുക്ക് കാണാൻ കഴിയുക.

നാസ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണത്തെ ഗ്രഹണത്തിന് സൂര്യന്റെ 64 ശതമാനം ഭാഗമാണ് ചന്ദ്രനാൽ മറയപ്പെടുക. അതുകൊണ്ടുതന്നെ സൂര്യവെളിച്ചത്തിന്റെ ഒരു ചെറിയഭാഗം മാത്രമേ തടസപ്പെടുകയുള്ളൂവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇത്തരത്തിൽ ഗ്രഹണം സംഭവിക്കുമ്പോൾ ചിലപ്പോൾ പൂർണമായും സൂര്യനെ മറയ്‌ക്കുന്ന തരത്തിൽ ചന്ദ്രൻ കടന്നുപോകാറുണ്ട്. എന്നാൽ ഇത്തവണ പൂർണ സൂര്യഗ്രഹണം ആകുകയില്ലെന്നാണ് ഗവേഷകർ പറയുന്നത്. ആ വർഷത്തെ ആദ്യ ഗ്രഹണം ഭാഗികമായിട്ടാണ് ഭൂമിയിലുള്ളവർക്ക് കാണാൻ കഴിയുക.

ഏപ്രിൽ 30-മെയ് 1 ദിനങ്ങൾക്കിടയിലാണ് ഗ്രഹണം സംഭവിക്കുന്നത്. 30ന് ഇന്ത്യൻ സമയം രാത്രി 12.15ന് ആരംഭിക്കുന്ന ഗ്രഹണം മെയ് 1 പുലർച്ചെ 4.07 വരെയുണ്ടാകുമെന്ന് പറയപ്പെടുന്നു.

ലോകത്തിന്റെ പലഭാഗത്തുള്ളവർക്ക് ഗ്രഹണം ദൃശ്യമാകും. പ്രധാനമായും ചിലി, അർജന്റീന, ഉറുഗ്വായ്, പടിഞ്ഞാറൻ പരഗ്വായ്, ദക്ഷിണ പടിഞ്ഞാറൻ ബൊളീവിയ, ദക്ഷിണകിഴക്കൻ പെറു, ബ്രസീൽ എന്നിവിടങ്ങളിൽ സൂര്യഗ്രഹണം വ്യക്തമായി കാണാൻ കഴിയും. എന്നാൽ 2022ലെ ആദ്യ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെന്നാണ് ഗവേഷകർ അറിയിക്കുന്നത്.

 

ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies