കോൺഗ്രസ് ഭരണത്തിന്റെ നേട്ടങ്ങൾ എന്തൊക്കെ? 12 ാം ക്ലാസ് പരീക്ഷയ്ക്ക് ചോദിച്ചത് കോൺഗ്രസിന്റെ ചരിത്രം; വിവാദമാകുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ഭരണത്തിന്റെ നേട്ടങ്ങൾ എന്തൊക്കെ? 12 ാം ക്ലാസ് പരീക്ഷയ്‌ക്ക് ചോദിച്ചത് കോൺഗ്രസിന്റെ ചരിത്രം; വിവാദമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 07:47 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ : രാജസ്ഥാനിൽ 12 ാം ക്ലാസ് പരീക്ഷയ്‌ക്ക് ചോദിച്ചത് കോൺഗ്രസിന്റെ ഭരണനേട്ടങ്ങൾ. 12 ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷയ്‌ക്കാണ് കോൺഗ്രസ് ചരിത്രത്തെ പ്രകീർത്തിച്ച് പറയുന്ന ആറ് ചോദ്യങ്ങൾ ചോദിച്ചത്. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം തേടി.

കോൺഗ്രസ് ഭരണ സംസ്ഥാനത്ത് പാർട്ടിയുടെ നേട്ടങ്ങൾ തന്നെയാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു. ചോദ്യപേപ്പറുകളെ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ ആരോപണങ്ങൾ ഉയരുന്നുണ്ടെന്നും ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം അറിയിക്കണമെന്നും കേന്ദ്ര വിദ്യാഭ്യസ വകുപ്പ് അറിയിച്ചു. ഇതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി.

ചോദ്യപേപ്പർ പൊളിറ്റിക്കൽ സയൻസിന്റേതായിരുന്നോ അതോ കോൺഗ്രസ് ചരിത്രത്തിന്റേതായിരുന്നോ എന്ന് ബിജെപി സംസ്ഥാന ഘടകം ചോദിച്ചു. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെയും ബിജെപി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമാണെന്ന് ഗെഹ്ലോട്ട് വിചാരിച്ചിരിക്കാം എന്നും ബിജെപി പരിഹസിച്ചു.

Tags: Congressquestion paper
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies