ഈരാറ്റുപേട്ടയിലും പെരുമ്പാവൂരും ഉൾപ്പെടെ കേന്ദ്ര ഇന്റലി0ജൻസ് യൂണിറ്റുകൾ; കേരളം ഭീകരരുടെ ഹബ്ബായി മാറുന്നു; നിരീക്ഷണം ശക്തമാക്കാനൊരുങ്ങി രഹസ്യാന്വേഷണ ഏജൻസികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈരാറ്റുപേട്ടയിലും പെരുമ്പാവൂരും ഉൾപ്പെടെ കേന്ദ്ര ഇന്റലി0ജൻസ് യൂണിറ്റുകൾ; കേരളം ഭീകരരുടെ ഹബ്ബായി മാറുന്നു; നിരീക്ഷണം ശക്തമാക്കാനൊരുങ്ങി രഹസ്യാന്വേഷണ ഏജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 02:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കേരളം ഭീകരരുടെ ഹബ്ബായി മാറിയ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര രഹസ്യന്വേഷണ ഏജൻസികൾ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുന്നു. ജില്ലകളിൽ കൂടാതെ ഉപനഗരങ്ങളിലും യൂണിറ്റുകൾ ആരംഭിക്കും.

ഈരാറ്റുപേട്ട, പെരുമ്പാവൂർ, പത്തനംതിട്ട, കരുനാഗപ്പള്ളി, കൊടുവള്ളി, ആലപ്പുഴ, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഐബി യൂണിറ്റുകൾ വരുന്നത്. ചില യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തും ഭീകരാക്രമണം നടത്തുന്ന സംഘടനകളുടെ ഹബ്ബായി കേരളം മാറിയ പശ്ചാത്തലത്തിലാണ് നടപടികൾ.

ഭീകര പ്രവർത്തനങ്ങൾ നടത്താനുള്ള ആസൂത്രണം, പരിശീലനം, സാമ്പത്തിക സഹായം, കൃത്യം നടത്തിയതിന് ശേഷമുളള ഒളിത്താവളം ഒരുക്കൽ എന്നിവയ്‌ക്ക് കേരളത്തിലെ ചില നഗരങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ മൂന്ന് അൽ ഖ്വായ്ദ ഭീകരരെ കേരളത്തിൽ നിന്നും പിടികൂടുകയും ചെയ്തിരുന്നു.

കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിയിൽ സ്‌ഫോടനം നടത്തിയ ഭീകരർ കേരളത്തിൽ ഒളിവിൽ കഴിഞ്ഞുവെന്ന് കണ്ടെത്തിയിരുന്നു. മാവോയിസ്റ്റുകളും വിഘടനവാദികളും പോപ്പുലർ ഫ്രണ്ട് തീവ്രവാദികളും ഇവിടെ തമ്പടിക്കുന്നുണ്ട്. കശ്മീരിൽ ഭീകരാക്രമണം നടത്താൻ കേരളത്തിൽ നിന്നുൾപ്പെടെ ഫണ്ട് ലഭിക്കുന്നുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കാൻ വേണ്ടിയാണ് ഐബി യൂണിറ്റുകൾ ആരംഭിക്കുന്നത്. എന്നാൽ ഭീകരതയെ ചെറുക്കുന്ന പ്രവർത്തനത്തിൽ സംസ്ഥാന പോലീസിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നും ഐബി പരാതിപ്പെടുന്നുണ്ട്.

Tags: Terroristsintelligence bureau
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies