മെസിയുടെ വീടിന് മുകളിലൂടെ വിമാനം പറക്കില്ലേ ? തള്ളാണോ , സത്യമാണോ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മെസിയുടെ വീടിന് മുകളിലൂടെ വിമാനം പറക്കില്ലേ ? തള്ളാണോ , സത്യമാണോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 09:28 am IST
FacebookTwitterWhatsAppTelegram

ഫുട്ബോളിലെ മിശിഹ ലയണൽ മെസിയുടെ വീടിന് മുകളിലൂടെ വിമാനം പോലും പറക്കില്ല…. തളളിയതല്ല… സത്യമാണ്… എന്തുകൊണ്ടാണ് മെസിയുടെ വീടിന് മുകളിലൂടെ മാത്രം ഈ നിയന്ത്രണം ? ഈ ചോദ്യത്തിന് ഉത്തരം തേടിയിറങ്ങിയവർ നിരവധിയാണ്…മെസിയുടെ വീടിരിക്കുന്നതു കൊണ്ടാണോ ഈ വിലക്കെന്ന ചോദ്യം സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ആളുകൾ ഇപ്പോഴും നിരന്തരം ചോദിക്കുന്നുണ്ട്…. വാസ്തവത്തിൽ എന്താണ് ഇതിന് കാരണം… നമുക്ക് മെസിയുടെ വീടിരിക്കുന്നിടം വരെ ഒന്ന് പോയി വരാം

അപകട സാദ്ധ്യത കണക്കിലെടുത്താണ് മെസിയുടെ വീടിന് മുകളിലൂടെ വിമാനം അനുവദിക്കാത്തതെന്നാണ് ഭൂരിഭാഗം പേരുടെയും ധാരണ. വീടിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം തകരുകയോ മറ്റോ ചെയ്താൽ അത് മെസിയ്‌ക്കും അപകടം ഉണ്ടാക്കും. ഇതാണ് അധികൃതർ ഇതുവഴിയുള്ള വിമാന യാത്രയ്‌ക്ക് അനുമതി കൊടുക്കാത്തത് എന്നാണ് വ്യാപക പ്രചാരണം. എന്നാൽ സത്യം ഇതല്ല.

ബാഴ്‌സലോണയിലെ ഗാവ മേഖലയിലാണ് ലയണൽ മെസിയുടേയും കുടുംബത്തിന്റെയും താമസം. 30.76 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഈ മേഖല പരിസ്ഥിതി സംരക്ഷിത മേഖലകളിൽ ഒന്നാണ്. ഇക്കാരണത്താലാണ് ലയണൽ മെസിയുടേത് ഉൾപ്പെടെയുള്ള വീടുകൾക്ക് മുകളിലൂടെ വിമാനങ്ങൾ പറക്കാത്തത്. വിമാനത്താവളത്തിൽ നിന്നും 10 മൈൽ അകലെയാണ് മെസിയുടെ വീട് സ്ഥിതിചെയ്യുന്നത്.

ഒരിക്കൽ ഒരു അഭിമുഖത്തിനിടെ വിമാനക്കമ്പനിയായ വ്യൂലിംഗിന്റെ മേധാവി മെസിയുടെ വീടിന് മുകളിലൂടെ വിമാനം പറത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് എന്തു കൊണ്ടാണ് മെസിയുടെ വീടിന് മുകളിൽ വിമാനം പറക്കാത്തത് എന്ന ചോദ്യം ആളുകൾക്കിടയിൽ ഉയർന്നു വന്നത്. ലോകത്ത് ഒരിടത്തും നടക്കാത്ത വിചിത്രമായ കാര്യമാണെന്നായിരുന്നു ആളുകൾ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കൊഴുക്കുന്നതിനിടെ കാരണം വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വന്നു. ഇതോടെയാണ് ആളുകളുടെ സംശയത്തിന് ഉത്തരം ലഭിച്ചത്.

നിരവധി വനങ്ങളും, ജന്തു ജീവജാലങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഗാവ മേഖല. വംശനാശ ഭീഷണി നേരിടുന്ന ആയിരത്തിലധികം സസ്യങ്ങളും ജീവജാലങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇതിന് മുകളിലൂടെ വിമാനം പറക്കുന്നത് അന്തരീക്ഷ- ശബ്ദ മലിനീകരണത്തിന് ഇടയാക്കും. ഇക്കാരണത്താലാണ് ഗാവയ്‌ക്ക് മുകളിലൂടെ വിമാനങ്ങൾ പറത്തുന്നതിന് അധികൃതർ അനുമതി നൽകാത്തത്.

Tags: flightlionel messi
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies