കോഹ്‌ലി ഒന്നാമനായി ഇറങ്ങിയിട്ടും ഫലം ചെയ്തില്ല; രാജസ്ഥാനോട് തോൽവി സമ്മതിച്ച് ബാംഗ്ലൂർ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്‌ലി ഒന്നാമനായി ഇറങ്ങിയിട്ടും ഫലം ചെയ്തില്ല; രാജസ്ഥാനോട് തോൽവി സമ്മതിച്ച് ബാംഗ്ലൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 11:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ:ഫോം നഷ്ടപ്പെട്ട വിരാട് കോഹ്‌ലി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനായി ഒന്നാമനായി ഇറങ്ങിയപ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. രണ്ടക്കം പോലും കാണാതെ മുൻ ഇന്ത്യൻ നായകൻ പവലിയനിലേക്ക് മടങ്ങിയപ്പോൾ നിരാശരായി ആരാധകരും. രാജസ്ഥാൻ റോയൽസ് ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യം ആയ 145 റൺസ് മറികടക്കാനാവാതെ ബാംഗ്ലൂർ കീഴടങ്ങി. രാജസ്ഥാൻ 29 റൺസിന് ആണ് കോഹ്‌ലിയെയും സംഘത്തെയും കീഴടക്കിയത്.

എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ നാല് വിക്കറ്റിന് രാജസ്ഥാനെ തോൽപിച്ചിരുന്നു. ഈ തോൽവിക്ക് പകരംവീട്ടിയിരിക്കുകയാണ് സഞ്ജുവും സംഘവും.ടോസ് നേടിയ ബാഗ്ലൂർ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

റിയാൻ പരാഗ് (56*) പൊരുതി നേടിയ ഫിഫ്റ്റിയാണ് റോയൽസിനെ മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്. 31 ബോളിൽ നാലു സിക്സറും മൂന്നു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. നായകൻ സഞ്ജു സാംസൺ 27 റൺസെടുത്തു. സഞ്ജു 21 ബോളിൽ മൂന്നു സിക്സറും ഒരു ബൗണ്ടറിയുമടിച്ചു. ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ജോസ് ബട്ലറിന് എട്ടു റൺസ് മാത്രമേ നേടാനായുള്ളൂ.

ദേവ്ദത്ത് പടിക്കൽ (7), ആർ അശ്വിൻ (17), ഡാരിൽ മിച്ചെൽ (16), ഷിംറോൺ ഹെറ്റ്മെയർ (3), ട്രെന്റ് ബോൾട്ട് (5), പ്രസിദ്ധ് കൃഷ്ണ (2), യുസ്വേന്ദ്ര ചാഹൽ (0*) എന്നിവരൊന്നും ബാറ്റിങിൽ കാര്യമായ സംഭാവന നൽകിയില്ല. ആർസിബിക്കു വേണ്ടി മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്, വനിന്ദു ഹസരംഗ എന്നിവർ രണ്ടു വിക്കറ്റുകൾ വീതമെടുത്തു.

ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്ലി  (9), ഫാഫ് ഡു പ്ലെസിസ് (23), ഗ്ലെൻ മാക്സ്വെൽ (0) രജത് പടിദാർ (16), ഷഹബാസ് അഹമ്മദ് (17), സുയഷ് പ്രഭുദേശായി (2), ദിനേശ് കാർത്തിക് (6), വാനിന്ദു ഹസരങ്ക (18), മുഹമ്മദ് സിറാജ് (0) റൺസ് നേടി.നാല് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് സെൻ ആണ് ബാംഗ്ലൂർ ഇന്നിങ്‌സിന്റെ കട പുഴക്കിയത്.ജയത്തോടെ എട്ട് കളിയിൽ നിന്നായി 12 പോയിന്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്തെത്തി.

Tags: IPLrajasthan royals
ShareTweetSendShare

More News from this section

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

Latest News

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; ജനം ടിവി ലഹരിവിരുദ്ധ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കം

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

‘അയാളോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ല’; രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം; 65 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies