സിൽവർ ലൈൻ: തിരുവനന്തപുരത്ത് സംവാദം, മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴുപ്പിലങ്ങാട് കല്ലിടൽ, പിഴുത് മാറ്റി ഉടമ, സംഘർഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിൽവർ ലൈൻ: തിരുവനന്തപുരത്ത് സംവാദം, മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴുപ്പിലങ്ങാട് കല്ലിടൽ, പിഴുത് മാറ്റി ഉടമ, സംഘർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 12:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിൽവർ ലൈനിൽ കെ.റെയിൽ സംഘടിപ്പിക്കുന്ന വിദഗ്ധരുടെ സംവാദം തുടങ്ങി. സിൽവർ ലൈനിനെ അനുകൂലിച്ച് മൂന്നു പേരും എതിർവാദം ഉന്നയിക്കാൻ ഒരാളുമാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സംവാദം നടക്കുന്നത്. സംവാദത്തിനിടെയും ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് കല്ലിടൽ നടക്കുകയാണ്.

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴുപ്പലിങ്ങാട് സിൽവർ ലൈൻ സർവേ കല്ലിടലിന് എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. വീട്ടുകാർ സ്ഥലത്തില്ലാതിരുന്നപ്പോഴാണ് അധികൃതർ കുഴിയെടുക്കാൻ ശ്രമിച്ചത്. ഇതറിഞ്ഞെത്തിയ വീട്ടുകാരും ജനങ്ങളും സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഉദ്യോഗസ്ഥരിട്ട കല്ല് വീട്ടുടമ പിഴുത് മാറ്റി. വീട്ടുകാരുടെ അനുമതിയോടെ മാത്രം കല്ലിട്ടാൽ മതിയെന്നാണ് ജനങ്ങളുടെ നിലപാട്. കല്ലിടൽ തടഞ്ഞതോടെ വൻ പോലീസ് സംഘം സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്.

സംവാദത്തിൽ റെയിൽവേ ബോർഡ് മുൻ മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വി.സി ഡോ. കുഞ്ചെറിയ പി.ഐസക്, എസ്.ആർ രഘുചന്ദ്രൻ നായർ എന്നിവരാണ് പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുന്ന പാനലിലെ അംഗങ്ങൾ. പദ്ധതിയെ എതിർക്കുന്ന പാനലിൽ ആർ.വി.ജി മേനോൻ മാത്രമാണ് പങ്കെടുക്കുന്നത്.

മികച്ച ഗതാഗത സൗകര്യമുണ്ടാക്കിയാൽ എല്ലാ രംഗത്തും വികസനം കൈവരിക്കാമെന്ന് പദ്ധതിയെ അനുകൂലിക്കുന്നവർ പറഞ്ഞു. എതിർക്കുന്ന പദ്ധതികൾ 25 വർഷം കഴിയുമ്പോൾ നാട്ടിൽ തിരിച്ച് വരും. വികസനത്തിൽ രാഷ്‌ട്രീയം കലർത്തരുതെന്നും പദ്ധതിയെ അനുകൂലിക്കുന്ന രഘുചന്ദ്രൻ പറഞ്ഞു. സ്ഥലം നഷ്ടമാകുന്നവർക്ക് ഹൃദയവേദനയുണ്ടാകും. എന്ത് വിലകൊടുത്തും നടപ്പാക്കുമെന്നത് മര്യാദകേടാണെന്ന് ആർവിജി പറഞ്ഞു.

Tags: SILVERLINE
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies