ദ കശ്മീർ ഫയൽസ്: കൊറോണ പ്രതിസന്ധിയ്ക്കിടെ 250 കോടി പിന്നിട്ട ആദ്യ ഹിന്ദി ചിത്രം; ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് ഗോവ സർക്കാർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ കശ്മീർ ഫയൽസ്: കൊറോണ പ്രതിസന്ധിയ്‌ക്കിടെ 250 കോടി പിന്നിട്ട ആദ്യ ഹിന്ദി ചിത്രം; ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് ഗോവ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 02:06 pm IST
Facebook
Twitter
WhatsAppTelegram

പനാജി: വിവേക് അഗ്നിഹോത്രി ചിത്രം കശ്മീർ ഫയൽസ് ആറ് ആഴ്ച പിന്നിട്ടിട്ടും തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. കൊറോണ പ്രതിസന്ധിയ്‌ക്കിടെ 250 കോടി രൂപ പിന്നിടുന്ന ആദ്യത്തെ ഹിന്ദി സിനിമ എന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിട്ടുള്ളത്. കശ്മീർ ഫയൽസിന് പിന്നാലെ റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ കെജിഎഫും, ആർആർആറുമാണ് ആ റെക്കോർഡ് സ്വന്തമാക്കിയ മറ്റ് സിനിമകൾ.

കശ്മീരി പണ്ഡിറ്റകളുടെ പലായനത്തെ കുറിച്ചുള്ള യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. പല സംസ്ഥാനങ്ങളും നികുതി രഹിതമായാണ് ചിത്രം പ്രദർശിപ്പിച്ചത്. ഇപ്പോഴിതാ ഗോവ സർക്കാർ ചിത്രത്തിന് ജിഎസ്ടി നഷ്ടപരിപാരം അനുവദിച്ചിരിക്കുകയാണ്. കശ്മീർ ഫയൽസ് പോലുള്ള സിനിമകൾ ചെറുപ്പക്കാർ കാണണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ജിഎസ്ടി നഷ്ടപരിഹാരം സർക്കാർ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് യോഗം ചേർന്നിരുന്നു. ശേഷം മുൻകാല പ്രാബല്യത്തിൽ ചിത്രത്തിന് ചരക്ക് നികുതി സേവന നഷ്ടപരിഹാരം അംഗീകരിക്കുകായായിരുന്നു. മാർച്ച് 14 ന് ചിത്രം സംസ്ഥാനത്ത് നികുതി രഹിതമായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ വിവേക് അഗ്നിഹോത്രിയും പ്രതികരിച്ചു. സന്തോഷം നൽകുന്ന തീരുമാനമെന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്.

Tags: GoaGSTvivek agnihothrikashmir files
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies