വരും ദിവസങ്ങളിൽ നിരപരാധികൾ പിടഞ്ഞുവീഴും: റഷ്യ അതിക്രൂര ആക്രമണം അഴിച്ചുവിടുമെന്ന മുന്നറിയിപ്പുമായി യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലേക്‌സി റസ്‌നികോവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വരും ദിവസങ്ങളിൽ നിരപരാധികൾ പിടഞ്ഞുവീഴും: റഷ്യ അതിക്രൂര ആക്രമണം അഴിച്ചുവിടുമെന്ന മുന്നറിയിപ്പുമായി യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലേക്‌സി റസ്‌നികോവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 03:23 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിൽ വരും ദിവസങ്ങളിൽ റഷ്യയുടെ വൻ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ്. യുക്രെയ്‌ന്റെ പ്രതിരോധ വകുപ്പ് മന്ത്രി ഒലേക്‌സി റസ്‌നികോവാണ് ശക്തമായ മുന്നറിയിപ്പു നൽകുന്നത്. യുക്രെയ്‌നിൽ വരും ദിവസങ്ങളിൽ റഷ്യ കനത്ത ആക്രമണം അഴിച്ചുവിടാനുള്ള സാദ്ധ്യതയാണുള്ളത്. എണ്ണ സംഭരണ ശാലകളും വൈദ്യുത നിലയങ്ങളും തകർത്ത് നാടിനെ ഇരുട്ടിലാക്കും. നിരപരാധികൾ വധിക്കപ്പെടും. ഇനിയും രാജ്യത്ത് കണ്ണീരും രക്തവും ഒഴുകുമെന്നാണ് ഒലേക്‌സി റസ്‌നികോവ് പറയുന്നത്.

റഷ്യ സർവ്വാധികം ശക്തിയോടെ സൈനികരെ യുക്രെയ്ൻ അതിർത്തികടത്തിക്കൊണ്ടി രിക്കുകയാണ്. അമേരിക്ക, ബ്രിട്ടൺ, കാനഡ, ജർമ്മനി എന്നീ രാജ്യങ്ങൾ യുക്രെയ്‌നിനായി ആയുധങ്ങളും വിമാനങ്ങളും നേരിട്ട് എത്തിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ഒരു മൂന്നാം ലോകമഹായുദ്ധത്തിനാണ് അമേരിക്കയും നാറ്റോയും ശ്രമിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗീ ലാവ്‌റോവ് കഴിഞ്ഞയാഴ്ചയാണ് മുന്നറിയിപ്പ് നൽകിയത്.

ഇതിന് പിന്നാലെ ഇന്നലെ ഏത്ര ദൂരത്തിൽ ലക്ഷ്യം തകർക്കുന്ന ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത മിസൈലുകളും ആണവായുധങ്ങളും പ്രയോഗിക്കാൻ മടിക്കില്ലെന്ന് പുടിൻ നേരിട്ട് പറഞ്ഞതും മേഖലയെ ഭീതിജനകമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടി രിക്കുകയാണ്.

Tags: Ukraine-Russia
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies