ഷാരിക്ക് പിന്നാലെ മൂന്ന് വനിതാ ചാവേറുകൾ കൂടി; കണ്ടെത്തലുമായി അന്വേഷണസംഘം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷാരിക്ക് പിന്നാലെ മൂന്ന് വനിതാ ചാവേറുകൾ കൂടി; കണ്ടെത്തലുമായി അന്വേഷണസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 09:18 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കറാച്ചി യൂണിവേഴ്‌സിറ്റിയിലെ ചാവേർ സ്‌ഫോടനത്തിന് പിന്നാലെ കൂടുതൽ വനിത ചാവേറുകളുടെ സാന്നിധ്യം സംശയിച്ച് അന്വേഷണ സംഘം. ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ ഭാഗമായ കൂടുതൽ വനിതാ ചാവേറുകൾ തയ്യാറെടുക്കുന്നുവെന്നാണ് പാകിസ്താനിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഒരാളെ ലാഹോർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മൂന്ന് ചൈനീസ് അദ്ധ്യാപകരുൾപ്പെടെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണം നടന്നത്. കറാച്ചി യൂണിവേഴ്‌സിറ്റിയിലെ കൺഫ്യൂഷ്യസ് ഡിപ്പാർട്ട്‌മെന്റിന് സമീപമായിരുന്നു സ്‌ഫോടനം. തൊട്ടുപിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുക്കുകയും ചെയ്തു.

തങ്ങളുടെ ആദ്യ വനിതാ ചാവേറാണെന്നും സംഘടന അകാശപ്പെട്ടിരുന്നു. രണ്ട് കുരുന്നുകളുടെ അമ്മയായ ഷാരി ബലൂച് എന്ന് പേരുള്ള സ്ത്രീയാണ് തങ്ങൾക്ക് വേണ്ടി ചാവേറായതെന്നും സംഘടന അറിയിച്ചു. വിദ്യാസമ്പന്നയായ ഷാരി സ്‌കൂൾ അദ്ധ്യാപിക കൂടിയായിരുന്നു.

ഇത്തരത്തിൽ മറ്റ് മൂന്ന് വനിതകളെ കൂടി സംഘടന സജ്ജമാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. നിലവിൽ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്നും അറസ്റ്റിലായ വിദ്യാർത്ഥി, ചാവേറായിരുന്ന ഷാരിയുടെ അയൽവാസിയാണ്. ഏഴാം സെമസ്റ്ററിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഇംഗീഷ് സാഹിത്യ വിദ്യാർത്ഥിയായ ബേബാഗർ ഇംദാദ് ആണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Tags: karachi blastKarachi University blastsuicide bomberShari Baloch
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies