റഷ്യയുടെ ആക്രമണം കടുക്കുന്നു; കീവിൽ യുഎൻ സെക്രട്ടറി ജനറൽ താമസിച്ച ഹോട്ടിലിന് നേരെ മിസൈൽ ആക്രമണം; രക്ഷാ കൗൺസിൽ പരാജയമെന്ന് തുറന്ന് സമ്മതിച്ച് ഗുട്ടാറസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുടെ ആക്രമണം കടുക്കുന്നു; കീവിൽ യുഎൻ സെക്രട്ടറി ജനറൽ താമസിച്ച ഹോട്ടിലിന് നേരെ മിസൈൽ ആക്രമണം; രക്ഷാ കൗൺസിൽ പരാജയമെന്ന് തുറന്ന് സമ്മതിച്ച് ഗുട്ടാറസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 08:56 am IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്‌ന് നേരെ റഷ്യയുടെ ആക്രമണം കടുക്കുന്നു. സമാധാന ശ്രമങ്ങൾക്കായി എത്തിയ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറൽ താമസിക്കുന്ന ഹോട്ടലിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ഹോട്ടലിന്റെ ഒരു ഭാഗത്തും  കാർ പാർക്കിംഗ് മേഖലയിലുമായി രണ്ട് മിസൈലുകളാണ് പതിച്ചത്. ആക്രമണ സമയത്ത് ഗുട്ടാറസ് ഹോട്ടലിൽ ഉണ്ടായിരുന്നില്ല. റഷ്യയുടേത് തനി കാടത്തമെന്നും ലോകം അപലപിക്കണമെന്നും പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു.

ലോകരാഷ്‌ട്രങ്ങൾ ചേരിതിരിഞ്ഞ് റഷ്യക്കെതിരെ നിൽക്കുമ്പോഴാണ് യുക്രെയ്‌നെതിരായ ആക്രമണം നിർത്തണമെന്ന ആവശ്യവുമായി ഗുട്ടാറസ് രണ്ടു മേഖലയിലും സന്ദർശനം നടത്തുന്നത്. ആദ്യം മോസ്‌കോയിലെത്തി പുടിനുമായി സംസാരിച്ച ശേഷമാണ് ഗുട്ടാറസ് യുക്രെയ്‌നിലെത്തിയത്. ഇതിനിടെ യുക്രെയ്ന് നേരെയുള്ള റഷ്യയുടെ ആക്രമണം നടക്കാതിരിക്കാൻ ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ തീർത്തും പരാജയപ്പെട്ടെന്ന് ഗുട്ടാറസ് തുറന്നു സമ്മതിച്ചിരിക്കുകയാണ്.

യുക്രെയ്്‌ന്റെ പോരാട്ടം റഷ്യ വിചാരിച്ചതിലും ശക്തമായി തുടുരുന്നതാണ് യുദ്ധം നീളാനുള്ള കാരണമെന്നാണ് ലോകരാഷ്‌ട്രങ്ങൾ വിലയിരുത്തുന്നത്.മൂന്ന് പ്രവിശ്യകൾ മാത്രമാണ് ഫെബ്രുവരി 24 മുതൽ തുടർച്ചയായി ആക്രമിക്കുന്ന റഷ്യയ്‌ക്ക് പിടിച്ചെടുക്കാനായത്. ഇതിനിടെ അമേരിക്കയും ബ്രിട്ടണും കാനഡയും ജർമ്മനിയും യുക്രെയ്‌ന് ആയുധം എത്തിക്കാൻ തുടങ്ങിയതോടെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.

Tags: Ukraine-Russia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies