കിംഗ്സിനെ തകർത്ത് സൂപ്പർ ജയൻറ്സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിംഗ്സിനെ തകർത്ത് സൂപ്പർ ജയൻറ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 11:42 pm IST
FacebookTwitterWhatsAppTelegram

പൂനെ: മായങ്ക് അഗർവാളിന്റെ പഞ്ചാബ് കിങ്‌സിനെ കീഴടക്കി കെഎൽ രാഹുലിന്റെ ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ലക്‌നൗ ഉയർത്തിയ 154 എന്ന വിജയലക്ഷ്യം മറികടക്കാൻ തുടക്കം മുതൽക്കേ വിയർത്ത മായങ്കും കൂട്ടരും 20 റൺസിന് പരാജയപ്പെട്ട് ക്രീസ് വിടുകയായിരുന്നു.നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് പഞ്ചാബ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗ സൂപ്പർ ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. 37 പന്തിൽ നാല് ഫോറും രണ്ടു സിക്‌സും അടക്കം 46 റൺസെടുത്ത ക്വിന്റൻ ഡികോക്കിന്റെ പ്രകടനമാണ് കളിയിൽ നിർണായകമായത്. ദീപക് ഹൂഡയും ഡികോക്കും ചേർന്ന് 59 പന്തിൽ നിന്ന് 85 റൺസെടുത്തു. ദീപക് ഹൂഡ 18 പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്‌സും ഉൾപ്പടെ 34 റൺസെടുത്തു.

ജെയ്‌സൻ ഹോൾഡർ എട്ടു പന്തിൽ ഒരു സിക്‌സർ സഹിതം 11 റൺസെടുത്തും ദുഷ്മന്ത ചമീര 10 പന്തിൽ രണ്ടു സിക്‌സ്ർ അടക്കം 17 റൺസെടുത്തും പുറത്തായി. മൊഹ്‌സിൻ ഖാൻ ആറു പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 13 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കെ.എൽ. രാഹുൽ 11 പന്തിൽ ആറും ക്രുണാൽ പാണ്ഡ്യ ഏഴു പന്തിൽ നിന്ന് ഏഴ് റൺസും മാർക്കസ് സ്റ്റോയ്‌നിസ് നാലു പന്തിൽ ഒന്ന്, ആയുഷ് ബദോനി നാലു പന്തിൽ നാലുമാണ് നേടിയത്. ടീമിൽ തിരിച്ചെത്തിയ ആവേശ് ഖാന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് ആവേശ് ഖാന്റെ ഈ കളിയിലെ സമ്പാദ്യം. പഞ്ചാബിനായി കാഗിസോ റബാഡ നാലും രാഹുൽ ചാഹർ രണ്ടും സന്ദീപ് ശർമ ഒരു വിക്കറ്റും നേടി.

28 പന്തിൽ നിന്ന് അഞ്ച് ഫോറുകളടക്കം 32 റൺസെടുത്ത ജോണി ബെയർസ്‌റ്റോയാണ് പഞ്ചാബിന് വേണ്ടി ചെറുത്തു നിന്നത്. കാത്തത്.ക്യാപ്റ്റൻ മായങ്ക് 17 പന്തിൽ നിന്ന് രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 25 റൺസെടുത്തു. ലിയാ ലിവിസ്റ്റൺ 16 പന്തിൽ 18 ഉം, ഋഷി ധവാൻ 22 പന്തിൽ പുറത്താകാതെ 21 റൺസും നേടി.

ശിഖർ ധവാൻ 15 പന്തിൽ 5, ഭാനുക രജപക്ഷെ ഏഴു പന്തിൽ ഒൻപത്, ജിതേഷ് ശർമ അഞ്ച് പന്തിൽ രണ്ട്, കഗീസോ റബാദ അഞ്ച് പന്തിൽ രണ്ട്, രാഹുൽ ചാഹർ നാലു പന്തിൽ നാല് എന്നിങ്ങനെയാണ് റൺസ് എടുത്തത്.

വിജയത്തോടെ ഒൻപത് കളികളിൽ നിന്ന് 12 പോയിന്റുമായി ലക്‌നൗ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഒൻപതു മത്സരങ്ങളിൽ നിന്ന് അഞ്ച് തോൽവികൾ വഴങ്ങിയ പഞ്ചാബ് കിങ്‌സ് ഏഴാം സ്ഥാനത്ത് തുടരും.

Tags: IPLPunjab KingsLucknow Super Giants
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies