പാകിസ്താനികളെ കൊണ്ട് പൊറുതിമുട്ടി; കുറ്റകൃത്യങ്ങളുടെ തോത് വർധിച്ചു, പാക് പൗരന്മാർക്കുളള റസിഡൻസി പെർമിറ്റ് നിർത്താൻ തുർക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനികളെ കൊണ്ട് പൊറുതിമുട്ടി; കുറ്റകൃത്യങ്ങളുടെ തോത് വർധിച്ചു, പാക് പൗരന്മാർക്കുളള റസിഡൻസി പെർമിറ്റ് നിർത്താൻ തുർക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 01:39 pm IST
FacebookTwitterWhatsAppTelegram

ഇസ്താംബൂളിൽ നാല് നേപ്പാളി പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാകിസ്താനികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിലപാട് കർശനമാക്കി തുർക്കി. അവിടെ നിന്നുള്ള പൗരന്മാർക്കുള്ള വിസ നയം കർശനമാക്കാൻ തുർക്കി തീരുമാനിച്ചു. ആറ് പാകിസ്താൻ പൗരന്മാരുടെ സംഘം തക്‌സിം സ്‌ക്വയറിൽ നിന്ന് നാല് നേപ്പാളി പൗരന്മാരെ തോക്കിന് മുനയിൽ തട്ടിക്കൊണ്ടുപോയിരുന്നു. തട്ടിക്കൊണ്ടുപോയതിന് ശേഷം നേപ്പാളികൾ പീഡനത്തിന് ഇരയായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം റെസെപ് ത്വയ്യിബ് എർദോഗന്റെ നേതൃത്വത്തിലുള്ള സർക്കാർ പാക് പൗരന്മാർക്ക് വിസ നയങ്ങൾ തയ്യാറാക്കി.

അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പാകിസ്താനികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ തുർക്കി സർക്കാർ വിസ നയം കർശനമാക്കിയിട്ടുണ്ട്. പാകിസ്താനികൾക്കുള്ള താത്കാലിക റസിഡൻസ് പെർമിറ്റ് നൽകുന്നതും സർക്കാർ നിർത്തിയതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു. നേപ്പാളികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ട പാകിസ്താനികൾ മോചനദ്രവ്യമായി 10,000 യൂറോ ആവശ്യപ്പെട്ടു. എന്നാൽ പോലീസ് നടത്തിയ റെയ്ഡിൽ തട്ടിക്കൊണ്ടുപോയവരെ പിടികൂടാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞു.

മറ്റൊരു സംഭവത്തിൽ, പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഓഫീസിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചതിന് ചില പാക് പൗരന്മാരെയും തുർക്കി അധികൃതർ കസ്റ്റഡിയിലെടുത്തു. പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ മോചിപ്പിച്ചത്. തുർക്കിയിലെ മറ്റ് നിരവധി പ്രധാന നഗരങ്ങൾക്കൊപ്പം അങ്കാറയിലും ഇസ്താംബൂളിലും ഗണ്യമായ എണ്ണം പാകിസ്താനികൾ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമെ നൂറുകണക്കിന് പാകിസ്താൻ പൗരന്മാർ എല്ലാ മാസവും തുർക്കി സന്ദർശിക്കുന്നു. കഴിഞ്ഞ വർഷം ഇസ്താംബൂളിൽ ഒരു കൂട്ടം പാകിസ്താൻ പൗരന്മാർ സ്വന്തം രാജ്യക്കാരെ തട്ടിക്കൊണ്ടുപോയി 50,000 യൂറോ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

‘പാകിസ്താനി ഗെറ്റ് ഔട്ട്’ ഹാഷ്ടാഗുകൾ തുർക്കിയിലെ സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. തുർക്കിയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ”പാകിസ്താനി പെർവേർട്ട്‌സ്”, ”പാകിസ്താനി ഗെറ്റ് ഔട്ട്” എന്നിവയുൾപ്പെടെയുള്ള ഹാഷ്ടാഗുകൾ പ്രചരിചിരുന്നു. ടിക് ടോക്കിൽ സ്ത്രീകളുടെയും കുട്ടികളുടെയും അനുചിതമായ വീഡിയോകൾ പാകിസ്താനി പുരുഷന്മാർ പങ്കിടുന്നതായി കാണിക്കുന്ന നിരവധി വീഡിയോകളും പുറത്ത് വന്നിരുന്നു.  പ്രചരിചിരുന്നു. ടിക് ടോക്കിൽ സ്ത്രീകളുടെയും കുട്ടികളുടെയും അനുചിതമായ വീഡിയോകൾ പാകിസ്താനി പുരുഷന്മാർ പങ്കിടുന്നതായി കാണിക്കുന്ന നിരവധി വീഡിയോകളും പുറത്ത് വന്നിരുന്നു.

Tags: social mediaturkeyRecep Tayyip Erdoğan
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies