മയക്കുമരുന്ന് കൈവശം വെച്ചുവെന്ന പേരിൽ അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു; വിവരം പുറത്തുപറയാതിരിക്കാൻ പോലീസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയക്കുമരുന്ന് കൈവശം വെച്ചുവെന്ന പേരിൽ അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു; വിവരം പുറത്തുപറയാതിരിക്കാൻ പോലീസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 05:39 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ചെന്നൈയിൽ വിഗ്നേഷ് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവം പുറത്ത് പറയാതിരിക്കാൻ പോലീസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ. വിഗ്നേഷിന്റെ സഹോദരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം വിഗ്നേഷിന്റെ മൃതശരീരം കാണാൻ പോലും പോലീസ് കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും സഹോദരൻ ആരോപിച്ചു.

ഏപ്രിൽ 19 നാണ് 25 കാരനായ വിഗ്നേഷ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് കൈവശം വെച്ചുവെന്ന പേരിൽ വിഗ്നേഷിനെയും സുഹൃത്തിനെയും പോലീസ് പിടികൂടുകയായിരുന്നു. തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് കേസ് മാറ്റുകയും ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ശരവണനായിരുന്നു അന്വേഷണ ചുമതല. എന്നാൽ അന്വേഷണം നടന്നിട്ടില്ലെന്ന് വിഗ്നേഷിന്റെ സഹോദരൻ പറയുന്നു.

മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുപറയാതിരുന്നാൽ ഒരു ലക്ഷം രൂപ നൽകാമെന്നായിരുന്നു പോലീസിന്റെ വാഗ്ദാനം. തങ്ങൾ താമസിക്കുന്ന വീടിന്റെ ഉടമസ്ഥനെപ്പോലും പോലീസ് ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ വീട് വിട്ടുപോകേണ്ട അവസ്ഥയാണെന്നും വിഗ്നേഷിന്റെ സഹോദരൻ പറയുന്നു. പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.

നേരത്തെ തിരുവണ്ണാമലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന 47 കാരനും തൊട്ടടുത്ത ദിവസം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഗ്നേഷിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട വിഷയം എഐഎഡിഎംകെ നേതാക്കൾ ഉന്നയിച്ചിരുന്നു. ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉറപ്പു നൽകിയിട്ടുണ്ട്.

Tags: പോലീസ് കസ്റ്റഡിtamilnadu policePolice Custodyതമിഴ്‌നാട് പോലീസ്
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies