ഐ ഡോണ്ട് ലൈക്ക് ഇറ്റ്! കോടികൾ വാഗ്ദാനം ചെയ്ത പാൻ മസാല പരസ്യത്തിൽ നിന്നും പിന്മാറി യഷ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐ ഡോണ്ട് ലൈക്ക് ഇറ്റ്! കോടികൾ വാഗ്ദാനം ചെയ്ത പാൻ മസാല പരസ്യത്തിൽ നിന്നും പിന്മാറി യഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 05:38 pm IST
FacebookTwitterWhatsAppTelegram

ബോക്‌സ് ഓഫീസിൽ ആയിരം കോടി കളക്ഷൻ നേടി യഷ് ചിത്രം കെജിഎഫ് ചാപ്റ്റർ ടൂ പ്രദർശനം തുടരുകയാണ്. ചിത്രത്തിലും ജീവിതത്തിലും കൈയ്യടി ഏറ്റുവാങ്ങുകയാണ് കന്നഡ സൂപ്പർ താരം യഷ്. പാൻ മസാല പരസ്യത്തിൽ അഭിനയിക്കുന്നതിനായി കോടികൾ നൽകാമെന്ന് പറഞ്ഞ് സമീപിച്ചവരെ തിരിച്ചയച്ചിരിക്കുകയാണ് താരം. നേരത്തെ പാൻമസാല പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാർ ക്ഷമ ചോദിച്ചിരുന്നു. പിന്നാലെയാണ് പരസ്യത്തിൽ നിന്നും യഷ് പിൻവാങ്ങിയ വിവരം പുറത്തുവരുന്നത്.

ഫാൻസിന്റേയും ഫോളോവേഴ്‌സിന്റേയും താത്പര്യങ്ങളെ മാനിച്ചുകൊണ്ട് യഷ് കോടികളുടെ പാൻ മസാല പരസ്യ ഡീലിൽ നിന്നും പിൻവാങ്ങിയതായി യഷിന്റെ ഏജൻസിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. പാൻ മസാല പോലുള്ള ഉത്പ്പനങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്നും ഏജൻസി അറിയിച്ചു. തന്റെ സന്ദേശം നിരവധി പേരെ അത് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പിൻവാങ്ങലെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ കെജിഎഫ് ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ ആയിരം കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന നാലാമത്തെ ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. രണ്ടായിരം കോടി ക്ലബ്ബിൽ ഇടം നേടിയ ആമിർ ഖാൻ ചിത്രം ദംഗൽ, 1700 കോടി ക്ലബ്ബിൽ ഇടം നേടിയ ബാഹുബലി 2, 1100 കോടിയ്‌ക്ക് മുകളിൽ പ്രദർശനം തുടരുന്ന രാജമൗലി ചിത്രം ആർആർആർ എന്നിവയാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച ചിത്രങ്ങൾ.

Tags: Pan MasalaYashkgf
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies