ചേംബറിലിരുന്ന് 'പോൺ വീഡിയോ' കണ്ടു: ബ്രിട്ടീഷ് എംപി രാജിവെച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചേംബറിലിരുന്ന് ‘പോൺ വീഡിയോ’ കണ്ടു: ബ്രിട്ടീഷ് എംപി രാജിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 10:48 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബ്രിട്ടണിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി എംപി നീൽ പാരിഷ് രാജിവെച്ചു. ചേംബറിലിരുന്ന് അശ്ലീല വീഡിയോ കണ്ടുവെന്ന വനിതാ എംപിമാരുടെ പരാതിയെ തുടർന്നാണ് രാജി. എംപിയെ പാർട്ടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് കുറ്റസമ്മതം നടത്തിയ എംപി രാജിവെച്ചത്. ഹൗസ് ഓഫ് കോമൺസ് ചേംബറിൽ ഇരുന്ന് 65കാരനായ നീൽ പാരിഷ് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുകയായിരുന്നു.

താൻ ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും രാജിവെച്ചാലും എംപിയെന്ന നിലയിൽ തന്റെ ചുമതലകൾ തുടരുമെന്നുമാണ് നീൽ പാരിഷ് പറഞ്ഞത്. എംപിയ്‌ക്കെതിരെ പാർട്ടി അന്വേഷണം നടത്തുകയാണ്. അന്വേഷണ റിപ്പോർട്ട് ലഭിക്കും വരെയാണ് അദ്ദേഹത്തെ താത്കാലികമായി സസ്‌പെൻഡ് ചെയ്തത്. പ്രതിപക്ഷ ലേബർപാർട്ടിയിൽ നിന്നുള്ള വനിതാ എംപിമാർ നീലിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

പാർലമെന്റ് സമ്മേളനത്തിനിടെ നീലിന് അടുത്തിരുന്ന രണ്ട് വനിതാ സഹപ്രവർത്തകരാണ് ആരോപണവുമായി എത്തിയത്. ഇദ്ദേഹത്തിന് സമീപത്തിരുന്നപ്പോൾ അശ്ലീല വീഡിയോകൾ ഫോണിൽ കാണുകയായിരുന്നുവെന്നാണ് ആരോപണം. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മീഷ്ണർ കാതറിൻ സ്റ്റോണാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ നീൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൻ അദ്ദേഹത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചേക്കും.

Tags: suspensionPORN VIDEO
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies