എൻഎസ്എസ് രജതജൂബിലി ആഘോഷത്തിൽ സവർക്കർ പങ്കെടുത്തതിന്റെ വാർഷികം; ആഘോഷം പെരുന്നയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻഎസ്എസ് രജതജൂബിലി ആഘോഷത്തിൽ സവർക്കർ പങ്കെടുത്തതിന്റെ വാർഷികം; ആഘോഷം പെരുന്നയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 06:56 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായ വീര വിനായക ദാമോദര സവർക്കർ ചങ്ങനാശ്ശേരി സന്ദർശിച്ചതിന്റെ എൺപത്തിരണ്ടാം വാർഷികാഘോഷം പെരുന്നയിൽ .മെയ് നാലിന് ശിവഗംഗ ഓഡിറ്റോറിയത്തിൽ വച്ചാണ് സവർക്കറുടെ സന്ദർശനത്തിന്റെ വാർഷികം ആഘോഷിക്കുന്നത്. സ്മൃതി ചാരിറ്റബിൾ ട്രസ്റ്റാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്.

1940 മെയ് നാലിനാണ് എൻ.എസ്.എസ് രജത ജൂബിലി ആഘോഷത്തിൽ സവർക്കർ പങ്കെടുത്തത്. മന്നത്ത് പദ്മനാഭന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സവർക്കർ ചങ്ങനാശ്ശേരിയിൽ എത്തിയത്. ചെങ്കോട്ട മുതൽ സ്വീകരണം നൽകിയാണ് സവർക്കറെ സമ്മേളനത്തിലേക്ക് ആനയിച്ചതെന്ന് മന്നത്ത് പദ്മനാഭൻ തന്റെ ആത്മകഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരിയുടെ ചരിത്രത്തിലെ സുവർണ നിമിഷത്തെ ഓർമ്മപ്പെടുത്താനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ വ്യക്തമാക്കി.

മെയ് നാലിന് വൈകിട്ട് അഞ്ചരയ്‌ക്ക് നടക്കുന്ന പരിപാടിയിൽ പ്രൊഫസർ എൻ. ജഗദീഷ് അദ്ധ്യക്ഷത വഹിക്കും. വിഎൻ ഗോപിനാഥ് ആമുഖ പ്രഭാഷണവും വാഴൂർ ആശ്രമം മഠാധിപതി ഗരുഡദ്ധ്വജാനന്ദ തീർത്ഥപാദ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും നടത്തും. പ്രമുഖ എഴുത്തുകാരൻ രാജീവ് ഇരിങ്ങാലക്കുട മുഖ്യപ്രഭാഷണം നടത്തും.

Tags: Savarkarnss
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies