വാക്‌സിനേഷനിൽ ബഹുദൂരം മുന്നേറി രാജ്യം; 189.23 കോടി പിന്നിട്ട് കുത്തിവെയ്പ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്‌സിനേഷനിൽ ബഹുദൂരം മുന്നേറി രാജ്യം; 189.23 കോടി പിന്നിട്ട് കുത്തിവെയ്പ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 03:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ വിതരണം ചെയ്ത കൊറോണ പ്രതിരോധ വാക്സിനുകളുടെ എണ്ണം 189.23 കോടി കവിഞ്ഞു. 12-14 വയസിനിടയിലുള്ളവർക്ക് 2.91 കോടിയിലധികം ആദ്യ ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്. ഇവർക്ക് 2022 മാർച്ച് 16 ന് കുത്തിവെയ്പ്പ് ആരംഭിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.91 കോടിയിലധികം (2,91,84,303) കൗമാരക്കാർക്ക് ആദ്യ ഡോസ് നൽകി. 18 – 59 വയസിനിടയിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ കരുതൽ ഡോസ് ആരംഭിച്ചു. ആകെ 2,83,69,700 കരുതൽ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.

വാക്‌സിൻ വിതരണം ചെയ്തതിന്റെ കണക്കുകൾ:

ആരോഗ്യപ്രവർത്തകർ

ഒന്നാം ഡോസ് 1,04,05,286
രണ്ടാം ഡോസ് 1,00,18,279
കരുതൽ ഡോസ് 48,26,907

മുന്നണിപ്പോരാളികൾ

ഒന്നാം ഡോസ് 1,84,16,017
രണ്ടാം ഡോസ് 1,75,42,655
കരുതൽ ഡോസ് 76,76,240

12-14 പ്രായപരിധിയിലുള്ളവർ

ഒന്നാം ഡോസ് 2,91,84,303
രണ്ടാം ഡോസ് 74,73,238

15-18 പ്രായപരിധിയിലുള്ളവർ

ഒന്നാം ഡോസ് 5,85,04,051
രണ്ടാം ഡോസ് 4,24,70,455

18-44 പ്രായപരിധിയിലുള്ളവർ

ഒന്നാം ഡോസ് 55,58,07,763
രണ്ടാം ഡോസ് 47,89,70,571
കരുതൽ ഡോസ് 1,82,461

45-59 പ്രായപരിധിയിലുള്ളവർ

ഒന്നാം ഡോസ് 20,29,39,505
രണ്ടാം ഡോസ് 18,81,74,408
കരുതൽ ഡോസ് 5,97,957

60നുമേൽ പ്രായമുള്ളവർ

ഒന്നാം ഡോസ് 12,68,79,158
രണ്ടാം ഡോസ് 11,72,42,958
കരുതൽ ഡോസ് 1,50,86,135

ആകെ 1,89,23,98,347 വാക്‌സിൻ ഡോസുകൾ.

രാജ്യത്താകെ നിലവിൽ 19,500 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,157 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.

 

 

Tags: covid vaccinevaccination
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies