അവധി എങ്ങനെ ചിലവഴിക്കും?,അയൺമാനോ ക്യാപ്റ്റൻ അമേരിക്കയോ? ബാംഗ്ലൂരിൽ വാടക വീടെടുക്കൽ ജോലിയ്ക്കുള്ള അഭിമുഖത്തേക്കാൾ കടുപ്പമെന്ന് ട്വീറ്റ്;ഏറ്റെടുത്ത് യുവാക്കൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവധി എങ്ങനെ ചിലവഴിക്കും?,അയൺമാനോ ക്യാപ്റ്റൻ അമേരിക്കയോ? ബാംഗ്ലൂരിൽ വാടക വീടെടുക്കൽ ജോലിയ്‌ക്കുള്ള അഭിമുഖത്തേക്കാൾ കടുപ്പമെന്ന് ട്വീറ്റ്;ഏറ്റെടുത്ത് യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 10:23 pm IST
FacebookTwitterWhatsAppTelegram

പഠനാവശ്യങ്ങൾക്കും ജോലിയ്‌ക്കുമൊക്കെയായി സ്വദേശത്ത് നിന്നും മറ്റുസ്ഥലങ്ങളിലെത്തുന്നുവർക്ക് താമസിക്കാൻ ഒരിടം ലഭിക്കാൻ കുറച്ച് ബുദ്ധിമുട്ട് നേരിടാറുണ്ട്. ഗ്രാമങ്ങളെ അപേക്ഷിച്ച് വൻ നഗരങ്ങളിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരാറില്ലെന്നാണ് പറയപ്പെടുന്നത്.

എന്നാൽ വൻ നഗരമായ ബെംഗളൂരുവിലും ഒരു താമസ സൗകര്യം ലഭിക്കാൻ ഒത്തിരി വിയർക്കേണ്ടി വരുമെന്നാണ് അസ്ത എന്്‌ന പെൺകുട്ടി ചൂണ്ടിക്കാട്ടുന്നത്. റൂമെടുക്കാൻ വരുന്ന പെൺകുട്ടികൾ വീട്ടുടമസ്ഥരിൽ നിന്ന് നേരിടുന്ന ചോദ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് അസ്ത.

Apartment hunting in Bengaluru seems to be a cultural interview round these days@peakbengaluru pic.twitter.com/LTa9MJfvv3

— Astha (@AsthaPasta16) April 25, 2022

തീർത്തും സ്വകാര്യമായ കാര്യങ്ങൾ വരെ വിശദീകരിച്ചുവേണം വീട്ടുടമസ്ഥരെ തൃപ്തിപ്പെടുത്താനെന്ന് അസ്ത പറയുന്നു.കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണത്തിൽ തുടങ്ങി വീട്ടിൽ നിന്ന് മുൻപ് മാറി നിന്നിട്ടുണ്ടോയെന്നും, അവധി ദിവസങ്ങൾ എങ്ങനെ ചിലവഴിക്കുമെന്നുമൊക്കെ ചോദ്യാവലിയിലുണ്ട്. നിങ്ങൾ എവിടെ നിന്ന് വന്നു?, എവിടെയാണ് ജോലി ചെയ്യുന്നത്?, സ്‌പൈഡർമാൻ, ബാറ്റ്മാൻ, അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക, ബ്‌ളാക്ക് വിഡോ എന്നിവരിൽ ആരോടാണ് നിങ്ങൾക്ക് താല്പര്യം, നിങ്ങൾ ഫോബാണോ,മോണിക്കയാണോ, റേച്ചലാണോ എന്നിങ്ങനെയാണ് മറ്റ് ചോദ്യങ്ങൾ. ബെംഗളൂരിലെ മുറിയന്വേഷണം വലിയൊരു ഇന്റർവ്യൂ ആണെന്ന തലക്കെട്ടോടെയാണ് അസ്ത ഇത് പങ്കുവെച്ചത്. ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി കമന്റുകളും വരുന്നുണ്ട്.

ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies