കൊച്ചി പഴയ കൊച്ചി തന്നെ; പരാജയത്തിന് പിന്നാലെ പരിഹാസം; മണി പഴയ മണി തന്നെ
തൃക്കാക്കര: തൃക്കാക്കരയിലെ എൽഡിഎഫ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എംഎം മണി. യു.ഡി എഫിന്റെ വിജയത്തെ പരിഹസിച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് എംഎം മണിയുടെ പ്രതികരണം. കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ ...