വെട്ടിന് വെട്ടും കൊലയ്ക്ക് കൊലയും അംഗീകരിക്കാനാകില്ല; വർഗ്ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണം; ഏത് മത രാഷ്ട്രീയത്തിൽ പെട്ടവരാണെങ്കിലും അവരെ മാറ്റി നിർത്തണമെന്ന് പാളയം ഇമാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെട്ടിന് വെട്ടും കൊലയ്‌ക്ക് കൊലയും അംഗീകരിക്കാനാകില്ല; വർഗ്ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണം; ഏത് മത രാഷ്‌ട്രീയത്തിൽ പെട്ടവരാണെങ്കിലും അവരെ മാറ്റി നിർത്തണമെന്ന് പാളയം ഇമാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 08:51 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പി.സി.ജോർജ്ജിനെതിരെ വിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. വർഗ്ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണമെന്ന് വി.പി.സുഹൈബ് മൗലവി പറഞ്ഞു. മതേതര പാരമ്പര്യം തകർക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ല. അത്തരക്കാർ ഏത് മത രാഷ്‌ട്രീയത്തിൽ പെട്ടവരാണെങ്കിലും മാറ്റി നിർത്തണം. കലാപ അന്തരീക്ഷം കെടുത്താൻ വിശ്വാസികൾക്ക് ഉത്തരവാദിത്തമുണ്ട്. വർഗീയ പ്രചാരണങ്ങളെ അതിജീവിക്കണം. തിന്മയെ നന്മ കൊണ്ട് നേരിടണം. നിയമം ആര് കയ്യിലെടുത്താലും അത് ശരിയല്ലെന്നും ഈദ്ഗാഹിൽ സംബന്ധിക്കവെ ഇമാം പറഞ്ഞു.

രാഷ്‌ട്രീയ കൊലപാതകങ്ങളേയും അദ്ദേഹം വിമർശിച്ചു. കൊലപാതകങ്ങളെ ആരും ന്യായീകരിക്കരുത്. വെട്ടിന് വെട്ടും കൊലയ്‌ക്ക് കൊലയും തുടങ്ങിയാൽ എവിടെച്ചെന്ന് നിൽക്കും. നിയമം കയ്യിലെടുത്തുന്നവർ ആരായാലും അത് ശരിയല്ലെന്ന് പറയണം. മതേതരത്വം തകർത്ത് കലാപത്തിന് ശ്രമിച്ചാൽ നേരിടണം. കലാപ അന്തരീക്ഷം കെടുത്താൻ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്റെ ഒരുമയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല. പൊങ്കാലക്കാലത്ത് പാളയം പള്ളിമുറ്റം വിട്ടു കൊടുക്കുന്നുണ്ട്. അദ്വൈതാശ്രമത്തിൽ ഈദ്ഗാഹ് നടത്താറുണ്ട്. അതാണ് മതേതരത്വത്തിന്റെ സൗന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.

ജോർജ്ജിന്റേത് കേട്ടുകേൾവിയില്ലാത്ത പരാമർശമാണ്. അങ്ങേയറ്റം അപകടകരമായ പരാമർശമാണിത്. വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമം. മുസ്ലിമിന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുതെന്ന് പറയുന്നു. മുസ്ലിം ഭക്ഷണ വസ്തുക്കളിൽ മരുന്ന് കലർത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നു. കള്ളപ്രചരണമാണ് നടത്തുന്നത്. ഹിന്ദു ഹിന്ദുവിന്റെ കടയിൽ നിന്നും മുസ്ലീം മുസ്ലീമിന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങണമെന്ന് പറയുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. പരാമർശങ്ങളിൽ പി.സി.ജോർജ്ജ് സമൂഹത്തോട് മാപ്പ് പറയണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു.

Tags: eid
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies