ടണലിലെ വളവിൽ ഗർത്തം; റോഡ് ഇടിഞ്ഞെന്ന് കരുതി ഡ്രൈവർ; പക്ഷേ കബളിപ്പിച്ചത് ഒപ്റ്റിക്കൽ ഇല്യൂഷൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടണലിലെ വളവിൽ ഗർത്തം; റോഡ് ഇടിഞ്ഞെന്ന് കരുതി ഡ്രൈവർ; പക്ഷേ കബളിപ്പിച്ചത് ഒപ്റ്റിക്കൽ ഇല്യൂഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 12:07 pm IST
FacebookTwitterWhatsAppTelegram

ഒരു ടണലിലൂടെ വാഹനങ്ങൾ കടന്നു പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഡ്രൈവർമാരെ ഭീതിയിലാഴ്‌ത്തിയ ഒരു ടണലാണ് ദൃശ്യങ്ങളിലുള്ളത്.

ടണലിലെ വളവിന് സമീപം റോഡ് പകുതി ഇടിഞ്ഞുപോയതായാണ് ഡ്രൈവർക്ക് തോന്നുക. ഇതോട് അൽപം പരിഭ്രാന്തിയിലാണ് ഡ്രൈവർ വളവിലൂടെ വാഹനം കൊണ്ടുപോകുന്നത്. എന്നാൽ ഇല്ലാത്ത ഗർത്തം ഉണ്ടെന്ന് തോന്നി ഡ്രൈവർമാർക്കുള്ളിൽ ആശങ്ക സൃഷ്ടിടിക്കാൻ കാരണം ഒപ്റ്റിക്കൽ ഇല്യൂഷനായിരുന്നു.

Bruh.. LMFAOOOOOOOOO! pic.twitter.com/wZ6UbO0EZp

— Hija De La Gran Puta. (@modamsshe) May 3, 2022

തങ്ങളെ വിഡ്ഢികളാക്കിയ ടണലിലെ വളവിലൂടെയുള്ള യാത്ര ഒരു ഡ്രൈവർ ഫോണിൽ പകർത്തിയതോടെയാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിച്ചത്. അകലെ നിന്നും നോക്കുമ്പോൾ ടണലിലെ വളവിൽ റോഡ് ഇടിഞ്ഞ് കിടക്കുകയാണെന്ന് തോന്നിയ സ്ഥലത്ത് കാറുമായി അദ്ദേഹം എത്തി. അവിടെ കുഴിയുമില്ല, ഗർത്തവുമില്ല, റോഡിന് ഇടിവുമില്ലെന്ന് ഡ്രൈവർ തിരിച്ചറിഞ്ഞു.

ടണലിൽ ഘടിപ്പിച്ചിരിക്കുന്ന ബൾബിന്റെ വെളിച്ചത്തിൽ പ്രകാശം വന്ന് പതിക്കുന്ന ഇടത്ത് വെള്ളം പറ്റിക്കിടക്കുന്നുണ്ടായിരുന്നു. ഇതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ സൃഷ്ടിക്കാനും അകലെ നിന്ന് നോക്കുമ്പോൾ റോഡ് ഇടിഞ്ഞ് കിടക്കുന്നതായി തോന്നാനും കാരണമായത്.

ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പലപ്പോഴും ഡ്രൈവർമാർ റോഡുകളിൽ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. നല്ല വെയിലുള്ള ഘട്ടങ്ങളിൽ റോഡിൽ വെള്ളമുണ്ടെന്നും റോഡ് ഇളകുന്നുണ്ടെന്നുമൊക്കെ തോന്നുന്നത് ഇത്തരം സംഭവങ്ങൾക്ക് ഉദാഹരണങ്ങളാണ്.

 

Tags: tunneloptical illusion
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies