വായ തുറന്നാൽ ഗിന്നസിൽ കയറുമോ? കയറാം പക്ഷേ ഇവരെ തോൽപ്പിക്കണം; വീഡിയോ കാണാം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വായ തുറന്നാൽ ഗിന്നസിൽ കയറുമോ? കയറാം പക്ഷേ ഇവരെ തോൽപ്പിക്കണം; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

സാഹസിക പ്രകടനങ്ങൾ നടത്തിയും, വേറിട്ട് നിൽക്കുന്ന കാര്യങ്ങൾ ചെയ്തും ഗിന്നസ് റെക്കോർഡിൽ ഇടം നേടിയവർ ഏറെയാണ്. എന്നാൽ വലുതായി വായ തുറന്നാൽ ഗിന്നസിൽ കേറാൻ പറ്റുമോ? അതിനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സമാന്ത റാംസ്‌ഡെൽ എന്ന അമേരിക്കക്കാരി. ഏറ്റവും വലിയ അളവിൽ വായ തുറന്നാണ് ഇവർ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. 6.52 സെന്റീമീറ്റർ വിസ്തൃതിയിൽ വായ് തുറന്ന് യുവതി ലോകത്തെ തന്നെ ഞെട്ടിച്ചു.

ടിക്ക് ടോക്കിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ താരമായ ഈ 31 കാരിക്ക് 10 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.അഭിനയത്തിലും അവതരണത്തിലുമുള്ള തന്റെ കഴിവുകൾ പങ്കുവെക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു തുടക്കം. പിന്നീട് തന്റെ വലിയ വായ ഉപയോഗിച്ചുള്ള ചില പ്രകടനങ്ങൾ നടത്തി. സാൻഡ് വിച്ച്, ഫ്രഞ്ച് ഫ്രൈയ് തുടങ്ങിയവ ഒന്നിച്ച് വായിൽ ആക്കുന്ന വീഡിയോകളാണ് ഇവർ പോസ്റ്റ് ചെയ്തിരുന്നത്. ഒരു ആപ്പിൾ മുഴുവനായി തനിക്ക് വായ്‌ക്കുള്ളിൽ ആക്കാനാകും എന്നും യുവതി അവകാശപ്പെടുന്നു.

തന്റെ ഈ പ്രത്യേക കഴിവ് കണ്ടെത്തിയപ്പോൾ അത് കൂടുതൽ വീഡിയോകൾ ചെയ്യാൻ പ്രേരണയായെന്ന് സമാന്ത പറഞ്ഞു. ഞാൻ വളരെ ചെറിയ കാര്യമായി സൂക്ഷിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യം ഇന്ന് എന്നിലെ മികച്ച കാര്യമായി മാറിയിരിക്കുന്നു. 31 വയസ്സുള്ള എനിക്ക് ഇത്തരം അംഗീകാരം ലഭിക്കുമെന്ന് കരുതിയില്ല. ഓരോരുത്തർക്കും ലഭിക്കുന്ന അസാധാരണ ശക്തിയാണ് ഇത്തരം കാര്യങ്ങൾ. മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്ഥനാക്കുന്ന സവിശേഷതയാണ് ഇവ എന്നും സമാന്ത പറയുന്നു.

സൗത്ത് നോർവാക്കിലെ ഒരു ദന്ത ആരോഗ്യ കേന്ദ്രത്തിൽ എത്തിയാണ് തനിക്ക് എത്രത്തോളം വലിപ്പത്തിൽ വായ് തുറക്കാനാകും എന്ന് സമാന്ത പരിശോധിച്ചത്. ഒരു ഗിന്നസ് പ്രതിനിധിയും ഇവരോടൊപ്പം പോയിരുന്നു. മുകളിൽ നിന്നും ചുണ്ടിന്റെ അടി ഭാഗം വരെ 2.6 ഇഞ്ച് ഉയരം ഉണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ ലോകത്ത് ഏറ്റവും വലുതായി വായ തുറക്കാൻ കഴിയുന്ന വനിതയായി സമാന്ത റാംസ്‌ഡെൽ.

പുരുഷൻമാരിൽ വലിപ്പത്തിൽ വായ് തുറക്കാൻ കഴിയുന്നതിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടിയ ഇസാക്ക് ജോൺസുമായി ചേർന്നും സമാന്ത വീഡിയോ ചെയ്തിരുന്നു. 4 ഇഞ്ച് വലിപ്പത്തിലാണ് ഇസാക്കിന് വായ് തുറക്കാൻ സാധിക്കുക.

Tags: guiness record
Share
Tweet
SendShare

More News from this section

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies