ഒരു ഇന്ത്യൻ സ്ത്രീയ്ക്കും സ്വന്തം ഭർത്താവിനെ 'പങ്കുവെയ്ക്കാൻ' കഴിയില്ല: സാഹചര്യം വന്നാൽ അവളിൽ നിന്ന് യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ല; ഹൈക്കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ഇന്ത്യൻ സ്ത്രീയ്‌ക്കും സ്വന്തം ഭർത്താവിനെ ‘പങ്കുവെയ്‌ക്കാൻ’ കഴിയില്ല: സാഹചര്യം വന്നാൽ അവളിൽ നിന്ന് യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ല; ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 04:53 pm IST
Facebook
Twitter
WhatsAppTelegram

അലഹബാദ്: ഒരു ഇന്ത്യൻ സ്ത്രീയ്‌ക്കും സ്വന്തം ഭർത്താവിനെ ‘ പങ്കുവെയ്‌ക്കാൻ’ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷണം.ഭാര്യയുടെ ആത്മഹത്യയ്‌ക്ക് പ്രേരണ നൽകിയെന്നാരോപിച്ചാണ് വാരണാസി സ്വദേശി സുശീൽ കുമാർ സമർപ്പിച്ച വിടുതൽ അപേക്ഷ തള്ളിക്കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് രാഹുൽ ചതുർവേദിയാണ് ഈ പരാമർശം നടത്തിയത്.

ഒരു ഇന്ത്യൻ സ്ത്രീയും എന്തു സാഹചര്യത്തിലും സ്വന്തം ഭർത്താവിനെ പങ്കുവയ്‌ക്കാൻ തയാറാവില്ല. ഭർത്താവ് അവരുടേത് മാത്രമാണെന്ന ചിന്തയിലാണ് അവർ ജീവിയ്‌ക്കുന്നതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ജീവിക്കുന്നുവെന്നോ, വിവാഹം കഴിക്കാൻ പോകുന്നുവെന്നോ അറിയുന്നതാണ് വിവാഹിതയായ ഒരു സ്ത്രീ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. ആ സാഹചര്യത്തിൽ അവരിൽ നിന്ന് യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ലെന്ന് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം, അവളുടെ ഭർത്താവ് മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം ചെയ്യുന്നത് അവളുടെ ജീവിതം അവസാനിപ്പിക്കാൻ മതിയായ കാരണമാണെന്നും കോടതി കൂട്ടിച്ചേർത്തു.2018 സെപ്റ്റംബർ 22ന് സുശീൽ കുമാറിനെതിരെ പോലീസിൽ പരാതി നൽകിയ രണ്ടാം ഭാര്യ പിറ്റേന്ന് ജീവനൊടുക്കുകയായിരുന്നു.

താൻ വിവാഹിതാണെന്ന കാര്യം മറച്ചു വച്ച് സുശീൽ കുമാർ ഇവരെ വിവാഹം കഴിക്കുകയായിരുന്നു.പിന്നീട് സുശീൽ കുമാർ വിവാഹമോചനം നേടാതെ മൂന്നാമതും വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അറിഞ്ഞതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയ ശേഷം ജീവനൊടുക്കിയത്. സുശീലിന്റെ മാതാപിതാക്കൾ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. ആദ്യ ഭാര്യയിൽ യുവാവിന് രണ്ട് മക്കളുണ്ട്.

Tags: husbandAllahabad high courtindian women
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies