Allahabad high court - Janam TV

Allahabad high court

യുപി മദ്രസാ നിയമം ഭരണഘടനാ വിരുദ്ധം; മദ്രസയിലെ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടുവരണം: അലഹബാദ് ഹൈക്കോടതി

യുപി മദ്രസാ നിയമം ഭരണഘടനാ വിരുദ്ധം; മദ്രസയിലെ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടുവരണം: അലഹബാദ് ഹൈക്കോടതി

ലക്നൗ: 'ഉത്തർപ്രദേശ് മദ്രസാ എജ്യുക്കേഷണൽ ആക്ട് 2004' ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. വിദ്യാർത്ഥികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. മതേതര മൂല്യങ്ങളുടെ ലംഘനമാണ് യുപിയിലെ ...

വീണ്ടും തിരിച്ചടി; ജ്ഞാൻവാപിയിൽ പൂജ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

വീണ്ടും തിരിച്ചടി; ജ്ഞാൻവാപിയിൽ പൂജ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: ജ്ഞാൻവാപിയിൽ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹൈന്ദവർക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്ത് പള്ളിക​മ്മിറ്റി സമർപ്പിച്ച ഹർജി ...

ശ്രീകൃഷ്ണ ജന്മഭൂമി കേസ്; മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി

ശ്രീകൃഷ്ണ ജന്മഭൂമി കേസ്; മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി

പ്രയാഗ്‌രാജ്: മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിൽ ശാസ്ത്രീയ സർവേ നടത്താൻ അനുമതി നൽകി അലഹബാദ് ഹൈക്കോടതി. ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ സുപ്രധാന തീരുമാനമാണ് ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. വാരാണസിയിലെ ...

ലിവിംഗ് ടുഗെതർ, വിവാഹത്തെ തകർക്കാനുളള മാർഗം: പങ്കാളിയെ സീസൺ അനുസരിച്ച് മാറ്റുന്നത് സമൂഹത്തിന് ചേർന്നതല്ല: അലഹബാദ് ഹൈക്കോടതി

ലിവിംഗ് ടുഗെതർ, വിവാഹത്തെ തകർക്കാനുളള മാർഗം: പങ്കാളിയെ സീസൺ അനുസരിച്ച് മാറ്റുന്നത് സമൂഹത്തിന് ചേർന്നതല്ല: അലഹബാദ് ഹൈക്കോടതി

അലഹബാദ്: ലിവിംഗ് ടുഗെതർ ബന്ധങ്ങൾ വിവാഹത്തെ തകർക്കാനുളള മാർഗമാണെന്ന് അലഹബാദ് ഹൈക്കോടതി. സീരിയലുകളിലെയും സിനിമകളിലെയും പോലെ പങ്കാളിയെ സീസൺ അനുസരിച്ച് മാറ്റുന്നത് സുസ്ഥിരവും ആരോഗ്യകരവുമായ സമൂഹത്തിന് ചേർന്നതല്ലെന്നും ...

പതിനേഴുകാരിയുമായി ലൈംഗിക ബന്ധം! പോക്‌സോ കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

ബലാത്സംഗം ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ല; ഗർഭച്ഛിദ്രം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം; ഹൈക്കോടതി

അലഹബാദ്: ബലാത്സംഗം ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക പീഡനത്തിനരയായി ഗർഭിണിയായ 12-കാരിയുടെ ഗർഭച്ഛിദ്രത്തിനുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ...

1937 ലെ മുസ്‌ലിം വ്യക്തിഗതനിയമം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമെന്ന് ആരോപണം;ലവ് ജിഹാദിന് കാരണമാകുന്നു; ചോദ്യം ചെയ്തുകൊണ്ട് പൊതുതാൽപര്യ ഹർജി; എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതി ഇന്ത്യാ ഗവൺമെന്റിന് ആറാഴ്ചത്തെ സമയം നൽകി

1937-ലെ മുസ്‌ലിം വ്യക്തിത്വ (ശരിയത്ത്) നിയമത്തെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 494-ാം വകുപ്പ് (ബിഗാമി)യെയും ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിൽ (PIL) എതിർ സത്യവാങ്മൂലം ...

അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്

അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യാൻ അധികാരികളോട് സുപ്രീം കോടതി തിങ്കളാഴ്ച നിർദ്ദേശിച്ചു. കെട്ടിടം നിൽക്കുന്നത് റദ്ദാക്കപ്പെട്ട പാട്ട വസ്തുവിലാണെന്നും ...

സുപ്രീം കോടതി ഇ-കോടതിയാകും; വാദങ്ങൾ ഇന്ന് തത്സമയം സംപ്രേക്ഷണം ചെയ്യും

യുപിയിൽ കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് പൊളിച്ചുനീക്കണമെന്നാണ് ഉത്തരവ്. ലീസ് റദ്ദാക്കിയ ഭൂമിയിലാണ് മസ്ജിദ് നിലവിൽ സ്ഥിതിചെയ്യുന്നത് ...

സ്ത്രീക്ക് ബലാത്സംഗം ചെയ്യാൻ കഴിയില്ല, പക്ഷെ.. കുറ്റകൃത്യത്തിന് കൂട്ടുനിന്നാൽ സ്ത്രീക്കെതിരെയും കൂട്ടബലാത്സംഗ കുറ്റം ചുമത്താം: അലഹബാദ് ഹൈക്കോടതി

സ്ത്രീക്ക് ബലാത്സംഗം ചെയ്യാൻ കഴിയില്ല, പക്ഷെ.. കുറ്റകൃത്യത്തിന് കൂട്ടുനിന്നാൽ സ്ത്രീക്കെതിരെയും കൂട്ടബലാത്സംഗ കുറ്റം ചുമത്താം: അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പങ്കാളികളാകുന്ന സ്ത്രീകളുടെ കാര്യത്തിൽ നിർണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. ഒരു വ്യക്തിയെ ലൈംഗികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി സഹായം നൽകുന്ന സ്ത്രീയുടെ പേരിലും ...

കോടതി ഉത്തരവുണ്ടെങ്കിലും ഭാര്യയെ നിർബന്ധിപ്പിച്ച് കൂടെ താമസിപ്പിക്കാനും ദാമ്പത്യാവകാശങ്ങൾ സ്ഥാപിക്കാനും കഴിയില്ലെന്ന് ഹൈക്കോടതി

ഒരു ഇന്ത്യൻ സ്ത്രീയ്‌ക്കും സ്വന്തം ഭർത്താവിനെ ‘പങ്കുവെയ്‌ക്കാൻ’ കഴിയില്ല: സാഹചര്യം വന്നാൽ അവളിൽ നിന്ന് യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ല; ഹൈക്കോടതി

അലഹബാദ്: ഒരു ഇന്ത്യൻ സ്ത്രീയ്ക്കും സ്വന്തം ഭർത്താവിനെ ' പങ്കുവെയ്ക്കാൻ' കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷണം.ഭാര്യയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്നാരോപിച്ചാണ് വാരണാസി സ്വദേശി സുശീൽ കുമാർ സമർപ്പിച്ച ...

ഭർത്താവിനെതിരെ വ്യാജ പീഡന പരാതി; ഭാര്യയ്‌ക്ക് 10,000 രൂപ പിഴയിട്ട് കോടതി

ഭർത്താവിനെതിരെ വ്യാജ പീഡന പരാതി; ഭാര്യയ്‌ക്ക് 10,000 രൂപ പിഴയിട്ട് കോടതി

ലക്‌നൗ: വ്യാജ പീഡന പരാതി നൽകി സമ്മർദ്ദം ചെലുത്തി വിവാഹം കഴിച്ച സംഭവത്തിൽ യുവതിക്ക് 10,000 രൂപ പിഴ ചുമത്തി കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കോടതിയുടെ ...

ഗ്യാൻവാപ്പി മസ്ജിദ് ; സർവ്വേ നടത്തണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുന്നി വഖഫ് ബോർഡ്

ഗ്യാൻ വാപി മസ്ജിദ് പരിസരം പരിശോധിക്കും; അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഹൈക്കോടതി തള്ളി; വിഷയം ഗൗരവതരമെന്നും നിരീക്ഷണം

ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ച സംഭവത്തിൽ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ ഹർജി നൽകിയ അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റിയ്ക്ക് തിരിച്ചടി. വാരാണസി കോടതി ...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് മരണം വരെ കഠിന തടവ്

വർഷങ്ങളായി മാസവേതനം വെറും 450 രൂപ മാത്രം; അടിമപണി തന്നെയെന്ന് അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: വർഷങ്ങളായി മാസവേതനം വെറും 450 മാത്രം നൽകുന്നത് ജീവനക്കാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നത് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത് ഭരണഘടനയുടെ ആർട്ടിക്കിൽ 23 ലംഘിക്കുന്നതാണെന്നും ഹൈക്കോടതി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist