ആദ്യ പിറന്നാളിന്റെ മധുരം നുണഞ്ഞ് 'നവരത്‌നങ്ങൾ'; ഒറ്റ പ്രസവത്തിൽ പിറന്ന കണ്മണികളുടെ ജന്മദിനം ആഘോഷമാക്കി സമൂഹമാദ്ധ്യമങ്ങൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആദ്യ പിറന്നാളിന്റെ മധുരം നുണഞ്ഞ് ‘നവരത്‌നങ്ങൾ’; ഒറ്റ പ്രസവത്തിൽ പിറന്ന കണ്മണികളുടെ ജന്മദിനം ആഘോഷമാക്കി സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 03:23 pm IST
FacebookTwitterWhatsAppTelegram

മാലി: ഒരു പ്രസവത്തിൽ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകുന്നത് ഇന്ന് അത്ര വലിയ അത്ഭുതമുള്ള കാര്യമല്ല. എന്നാൽ ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങളുണ്ടാകുന്നതോ? ഒൻപത് കുഞ്ഞുങ്ങളോ എന്ന് അത്ഭുതപ്പെടാൻ വരുന്നതിന് മുൻപ് ഞങ്ങളെ ഒന്ന് നോക്കൂ എന്നാണ് 26 കാരിയായ ഹലീമ സിസ്സെയും ഭർത്താവ് അബ്ദുൽകാദർ അർബിയും പറയുന്നത്. ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഈ ദമ്പതികൾ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഈ ഒൻപത് കൺമണികളുടേയും ഒന്നാം പിറന്നാളും ഈ വലിയ ചെറിയ കുടുബം ആഘോഷിച്ചു.ആദ്യ പിറന്നാൾ ആഘോഷ പരിപാടിയിൽ കുഞ്ഞുങ്ങളെ പരിപാലിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള കുറച്ച് നഴ്‌സുമാരും അയൽക്കാരും പങ്കെടുത്തുവെന്നും പിറന്നാളാഘോഷത്തിന്റെ വീഡിയോകളും ഫോട്ടോകളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ വർഷം മെയ് 4 ന് പെൺകുട്ടികളും നാല് ആൺകുട്ടികൾക്കുമാണ് ഹലീമ ജന്മം നൽകിയത്. 30ാം മത്തെ ആഴ്ചയിലാണ് ഒൻപത് പേരെയും സിസേറിയനിലൂടെയാണ് പുറത്തെടുത്തത്  കുഞ്ഞുങ്ങൾക്ക് 500 ഗ്രാം മുതൽ 1 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു.കുഞ്ഞുങ്ങളെല്ലാം ഇപ്പോൾ മുട്ടിട്ടെഴെയാൻ തുടങ്ങിയെന്ന് മാതാപിതാക്കൾ പറയുന്നു.

പ്രസവദിവസങ്ങളിൽ എപ്പോഴും പേടിയായിരുന്നു. ചില സമയങ്ങളിൽ കഠിനമായ ക്ഷീണവും അനുഭവപ്പെട്ടുവെന്നും ഹലീമ പറഞ്ഞു. എന്നാൽ കൺമണികളെ കയ്യിൽ കിട്ടിയ നാൾ മുതൽ വേദനകൾ തങ്ങൾ മറന്നെന്നും കുഞ്ഞുങ്ങൾക്ക് വേണ്ടിയായി പിന്നീടുള്ള ജീവിതമെന്നും ദമ്പതിമാർ പറയുന്നു.. കുഞ്ഞുങ്ങൾ ജനിച്ച കാസാബ്ലാങ്കയിലെ ഐൻ ബോർജ ക്ലിനിക്കിന്റെ മെഡിക്കലൈസ്ഡ് ഫ്‌ലാറ്റ് എന്നിടത്താണ് ഹലീമയും കുട്ടികളും ഇപ്പോൽ താമസിക്കുന്നത്. അവിടെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ നഴ്‌സുമാർ ഒപ്പമുണ്ടെന്നും അർബി പറഞ്ഞു.

കുട്ടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ ഭക്ഷണക്രമവും ഏർപ്പെടുത്തിയിട്ടുണ്ട് ഇതുവരെ കുട്ടികളില്ലാത്ത എല്ലാവരേയും ദൈവം അനുഗ്രഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് മനോഹരമായൊരു നിമിഷമാണ്, ഒരു യഥാർത്ഥ നിധിയാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags: birthday
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies