ജിഗ്നേഷ് മേവാനി വീണ്ടും ജയിലിലേക്ക്; തടവ്ശിക്ഷ അനുമതി ഇല്ലാതെ റാലി നടത്തിയതിന്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിഗ്നേഷ് മേവാനി വീണ്ടും ജയിലിലേക്ക്; തടവ്ശിക്ഷ അനുമതി ഇല്ലാതെ റാലി നടത്തിയതിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 03:42 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി വീണ്ടും ജയിലിലേക്ക്. 2017 ലെ കേസിൽ ഗുജറാത്ത് മജിസ്ട്രൽ കോടതിയാണ് എംഎൽഎയ്‌ക്കും മറ്റ് 9 പേർക്കും മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ കൂടാതെ ഓരോരുത്തരും 1000 രൂപ വീതം പിഴയടയ്‌ക്കണം.

അസമിലെ ജയിലിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്ത് വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് എംഎൽഎ വീണ്ടും ജയിലിലേക്ക് തന്നെ പോകുന്നത്. 2017 ജൂലൈയിൽ പോലീസ് അനുമതിയില്ലാതെ മെഹ്‌സാന നഗരത്തിൽ റാലി നടത്തിയ കേസിലാണ് വിധി വന്നത്. രാജ്യത്ത് റാലി നടത്തുന്നതിൽ ഒരു തെറ്റുമില്ല എന്നാൽ അനുമയില്ലാതെ റാലി നടത്തിയത് കുറ്റമാണെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജെ എ പർമർ അറിയിച്ചു. നിയമലംഘനം ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് രേഷ്മ പട്ടേലും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഗുജറാത്തിലെ ഉനയിലെ ദളിത് സമുദായക്കാർ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിലാണ് മേവാനിയും സംഘവും മെഹ്സാനയിൽ നിന്ന് ബനസ്‌കന്തയിലെ ധനേരയിലേക്ക് റാലി നടത്തിയത്. എന്നാൽ ഈ റാലിക്ക് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില കണക്കിലെടുത്താൻ റാലി നടത്തരുതെന്ന് നിർദ്ദേശിച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങൾ വകവെക്കാതെ മേവാനിയും സംഘവും റാലി നടത്തുകയായിരുന്നു.

തുടർന്ന് ഐപിസി സെക്ഷൻ 143 പ്രകാരം മേവാനിക്കും മറ്റുള്ളവർക്കുമെതിരെ മെഹ്സാന പോലീസ് നിയമവിരുദ്ധമായി സംഘംചേർന്നതിന് കേസെടുത്തു. കേസിൽ 12 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അടുത്തിടെ കോൺഗ്രസിൽ ചേർന്ന കനയ്യ കുമാറും കേസിലെ പ്രതികളിലൊരാളായിരുന്നുവെങ്കിലും കുറ്റം ചുമത്തുന്ന സമയത്ത് അദ്ദേഹം ഹാജരായിരുന്നില്ല. അതിനാൽ ഇയാൾക്കെതിരെ പ്രത്യേക വിചാരണയ്‌ക്ക് കോടതി ഉത്തരവിട്ടിരുന്നു.

 

Tags: mlaJignesh Mevani
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies