ദേശഭക്തി ഗാനത്തിന് പകരം സിനിമാ പാട്ട്; പ്രധാനമന്ത്രിയ്ക്ക് മുൻപിൽ പാട്ടുപാടിയ കുട്ടിയെ പരിഹസിച്ച് കുനാൽ കമ്ര; നടപടി സ്വീകരിക്കുമെന്ന് പിതാവ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശഭക്തി ഗാനത്തിന് പകരം സിനിമാ പാട്ട്; പ്രധാനമന്ത്രിയ്‌ക്ക് മുൻപിൽ പാട്ടുപാടിയ കുട്ടിയെ പരിഹസിച്ച് കുനാൽ കമ്ര; നടപടി സ്വീകരിക്കുമെന്ന് പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 08:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് മുൻപിൽ ദേശഭക്തിഗാനം ആലപിക്കുന്ന ഏഴുവയസ്സുകാരനെ പരിഹസിച്ച ഹാസ്യനടൻ കുനാൽ കമ്രയ്‌ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി കുട്ടിയുടെ പിതാവ്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിതാവ് ഗണേഷ് പോൾ ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ജർമ്മനിയിൽ എത്തിയപ്പോഴാണ് ഏഴ് വയസ്സുകാരൻ അദ്ദേഹത്തിന് മുൻപിൽ ഗാനം ആലപിച്ചത്.

പാട്ടുപാടുന്നതിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പരിഹാസ വീഡിയോയാക്കിയാണ് കുനാൽ കമ്ര പ്രചരിപ്പിച്ചത്. ഏഴ് വയസ്സുകാരൻ പാടുന്ന ദേശഭക്തിഗാനത്തിന്റെ സ്ഥാനത്ത് 2010 ൽ പുറത്തിറങ്ങിയ പീപ്ലി എന്ന ചിത്രത്തിലെ ഗാനമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇത് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചതോടെ പിതാവ് രംഗത്ത് വരികയായിരുന്നു. തന്റെ മകന്റെ ദൃശ്യങ്ങൾ മോർഫ് ചെയ്യാൻ ആരാണ് കുനാൽ കമ്രയ്‌ക്ക് അനുവാദം നൽകിയതെന്ന് ഗണേഷ് പോൾ ചോദിച്ചു. ചില ആളുകൾ പറയുന്നു ഇത് പരിഹാസം ആണെന്ന്. കുട്ടികളെ ഉപയോഗിച്ചല്ല തമാശ കളിക്കേണ്ടത്. സംഭവത്തിൽ കുനാൽ കമ്രയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മകനെ ഇതിൽ നിന്നെല്ലാം മാറ്റി നിർത്താനാണ് ശ്രമിക്കുന്നത്. മകൻ പ്രധാനമന്ത്രിയ്‌ക്ക് മുൻപിൽ ഗാനം ആലപിച്ചത് പ്രശസ്തിയ്‌ക്ക് വേണ്ടിയല്ല. ഫേസ്ബുക്ക് എന്തെന്നോ, ട്വിറ്റർ എന്തെന്നോ അവനറിയില്ല. മാതൃരാജ്യത്തോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് അവൻ ഗാനം ആലപിച്ചത്. കുനൽ കമ്രയെക്കാളും ചെറുതാണ് തന്റെ മകൻ. എന്നിട്ടും അവനിൽ രാജ്യസ്‌നേഹം ഉണ്ടെന്നും ഗണേഷ് പോൾ പ്രതികരിച്ചു.

Tags: Narendra ModiPMkunal kamra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies