ഗ്യാൻവാപി മസ്ജിദിനകത്ത് പരിശോധന ആരംഭിച്ചു; ഫോട്ടോയും വീഡിയോയും പകർത്തും; പ്രതിഷേധവുമായി മസ്ജിദ് കമ്മിറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാൻവാപി മസ്ജിദിനകത്ത് പരിശോധന ആരംഭിച്ചു; ഫോട്ടോയും വീഡിയോയും പകർത്തും; പ്രതിഷേധവുമായി മസ്ജിദ് കമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദിനുള്ളിൽ കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ സർവ്വേയും വീഡിയോഗ്രഫിയും ആരംഭിച്ചു. ഗ്യാൻവാപി മസ്ജിദ് മാനേജിംഗ് കമ്മിറ്റിയുടെ പ്രതിഷേധത്തെ മറികടന്നാണ് മാ ശ്രീനഗർ ഗൗരി സ്ഥലിൽ പരിശോധന നടത്തുന്നത്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

കാശി വിശ്വനാഥ്-ഗ്യാൻവാപി മസ്ജിദ് കെട്ടിടത്തിനുള്ളിലെ ശൃംഗർ ഗൗരി ക്ഷേത്രത്തിന്റെ വീഡിയോ പകർത്താൻ വാരാണസിയിലെ സിവില് ജഡ്ജിയാണ് ഉത്തരവിട്ടത്. മസ്ജിദിന്റെ പരിസരത്ത് നിന്ന് വീഡിയോ പകർത്താനാണ് നിർദ്ദേശം നൽകിയത്. എന്നാൽ സർവ്വേയ്‌ക്ക് വേണ്ടി ഒരാളെ പോലും മസ്ജിദിന്റെ പരിസരത്തേക്ക് കടത്തി വിടില്ലെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു. ഇതിന് പിന്നാലെയാണ് വൻ സന്നാഹത്തെ വിന്യസിച്ചുകൊണ്ട് സർവ്വേ നടത്താൻ തീരുമാനിച്ചത്.

സർവ്വേയ്‌ക്കെതിരെ പ്രതിഷേധവുമായി കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ആരെയും പ്രവേശിപ്പിക്കില്ലെന്നും ജുഡീഷ്യൽ ബോഡിയുടെ തീരുമാനത്തെ എതിർക്കുന്നതിന്റെ അനന്തരഫലങ്ങൾ നേരിടാൻ കമ്മിറ്റി തയ്യാറാണെന്നും പള്ളിയിലെ ജോയിന്റ് സെക്രട്ടറിയായ എസ്എം യാസിൻ പറഞ്ഞു.

കോടതിയുടെ ഉത്തരവനുസരിച്ച്, സർവ്വേ പൂർത്തിയാക്കാൻ മൂന്നോ നാലോ ദിവസമെടുക്കുമെന്നാണ് വിവരം. മസ്ജിദിനുള്ളിലെ എല്ലാ കാര്യങ്ങളുടെയും വീഡിയോയും ഫോട്ടോയും എടുക്കും. പള്ളിയുടെ രണ്ട് നിലവറകളും അളന്ന് തിട്ടപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒരു നിലവറയുടെ താക്കോൽ ജില്ലാ ഭരണകൂടത്തിന്റെ കൈയ്യിലുണ്ട്. അതേസമയം മറ്റൊരു നിലവറയുടെ താക്കോൽ മസ്ജിദിന്റെ മാനേജിംഗ് കമ്മിറ്റിയുടെ കൈവശമാണ്.

Tags: GYANVAPI MASJIDProtest
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies