മതംമാറാൻ വിസമ്മതിച്ചതിന് പ്രതികാരം; പൊതുവഴി മതിൽകെട്ടിയടച്ച് പള്ളി; പരാതി നൽകി ഹിന്ദുക്കൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതംമാറാൻ വിസമ്മതിച്ചതിന് പ്രതികാരം; പൊതുവഴി മതിൽകെട്ടിയടച്ച് പള്ളി; പരാതി നൽകി ഹിന്ദുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 04:17 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴ്‌നാട്ടിൽ മതം മാറാൻ വിസമ്മതിച്ച ദളിതർക്കെതിരെ പ്രതികാര നടപടിയുമായി കത്തോലിക്ക പള്ളി. മതിൽകെട്ടി പൊതുവഴി അടച്ചു. പള്ളിയുടെ നേതൃത്വത്തിലുള്ള സ്‌കൂളിൽ പഠിക്കുന്നതിന് ദളിത് വിദ്യാർത്ഥികൾക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവണ്ണാമലൈയിലെ മരുത്തുവമ്പാടി ഗ്രാമത്തിലായിരുന്നു സംഭവം. ഏകദേശം മൂവായിരത്തോളം ഹിന്ദു കുടുംബങ്ങളാണ് മേഖലയിൽ താമസിക്കുന്നത്. ഇവിടെ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളോട് മതം മാറാൻ പള്ളിയിലെ പുരോഹിതൻ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമ്മതമല്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു. ഇതേ തുടർന്ന് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇതിന് സമീപമുള്ള റോഡ് പുരോഹിതന്റെ നേതൃത്വത്തിൽ മതിൽകെട്ടി അടയ്‌ക്കുകയും ചെയ്തു. ഇതോടെ പ്രധാന റോഡിലേക്ക് പോകാൻ കഴിയാതെ കുടുംബങ്ങൾ ബുദ്ധിമുട്ടിലായി.

സംഭവത്തിൽ ഹിന്ദു കുടുംബങ്ങൾ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചു. മതിൽ നിർമ്മിച്ച സ്ഥലം പള്ളിയുടേത് ആണെന്നും ഇത് വിട്ടുതരാൻ ആകില്ലെന്നുമായിരുന്നു പുരോഹിതന്റെ മറുപടി. എന്നാൽ കഴിഞ്ഞ നൂറ് വർഷമായി ഇത് പൊതുവഴിയായി ഉപയോഗിച്ചു പോരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കത്തോലിക്ക പള്ളിയ്‌ക്കെതിരെ കുടുംബങ്ങൾ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Tags: forcible conversionchurch
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies