ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ലെന്ന് മൗലവിമാർ എഴുതി നൽകണം; നിലപാടിൽ ഉറച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന; ഹനുമാൻ ചാലിസ ചൊല്ലുമെന്നും മുന്നറിയിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ലെന്ന് മൗലവിമാർ എഴുതി നൽകണം; നിലപാടിൽ ഉറച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന; ഹനുമാൻ ചാലിസ ചൊല്ലുമെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 06:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം അനുവദിക്കില്ലെന്ന നിലപാട് ശക്തമാക്കി മഹാരാഷ്‌ട്ര നവനിർമ്മാൺ സേന. ഉച്ചഭാഷിണികൾ ഉപയോഗിക്കില്ലെന്ന് മസ്ജിദുകളിലെ മൗലവിമാർ എഴുതി ഉറപ്പ് നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പ്രവർത്തകർ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.

മഹാരാഷ്‌ട്ര നവനിർമ്മാൺ സേന പൂനെ ഘടകം ആണ് നിലപാട് കടുപ്പിച്ച് രംഗത്തുവന്നിരിക്കുന്നത്. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നില്ലെന്ന് മസ്ജിദുകളിലെ മൗലവിമാരിൽ നിന്നും എഴുതി വാങ്ങണമെന്ന് ആവശ്യപ്പെട്ട് പൂനെയിലെ പ്രവർത്തകർ പോലീസിന് കത്ത് നൽകി. തങ്ങൾ അസാൻ പ്രാർത്ഥനയ്‌ക്ക് എതിരല്ലെന്നും, എന്നാൽ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും മഹാരാഷ്‌ട്ര നവനിർമ്മാൺ സേന പ്രാദേശിക നേതാവ് ഹേമന്ത് സംഭൂസ് വ്യക്തമാക്കി.

നിരവധി പ്രശ്‌നങ്ങളാണ് മസ്ജിദുകളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം കാരണം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നടപടി ആവശ്യപ്പെട്ടുള്ള തങ്ങളുടെ പ്രക്ഷോഭം തുടരും. സംഭവത്തിൽ പോലീസ് ഇടപെടൽ ഉണ്ടാകണം. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുകയില്ലെന്ന മൗലവിമാരിൽ നിന്നും പോലീസ് ഉറപ്പുവാങ്ങണം. വിഷയത്തിൽ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ തങ്ങൾ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ ചൊല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: laud speakerMNS
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies