അസാനൊപ്പം ഉച്ചഭാഷിണിയിലൂടെ സുപ്രഭാതവും; കർണാടകയിൽ പ്രതിഷേധം ആരംഭിച്ച് രാമസേന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസാനൊപ്പം ഉച്ചഭാഷിണിയിലൂടെ സുപ്രഭാതവും; കർണാടകയിൽ പ്രതിഷേധം ആരംഭിച്ച് രാമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 12:33 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : കർണാടകയിൽ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളിലൂടെ സുപ്രഭാതം ചൊല്ലി രാമസേന പ്രവർത്തകർ. രാവിലെ അഞ്ച് മണിയ്‌ക്കാണ് ക്ഷേത്രങ്ങളിലൂടെ രാമസേന പ്രവർത്തകർ സുപ്രഭാതം ചൊല്ലിയത്. മസ്ജിദുകളിലെ അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ രംഗത്ത് എത്തിയത്.

രാവിലെ അഞ്ച് മണിയ്‌ക്കാണ് മസ്ജിദുകളിൽ ആദ്യ അസാൻ പ്രാർത്ഥന ചൊല്ലുക. ഇതിനിടെയായിരുന്നു പ്രതിഷേധവുമായി രാമസേന പ്രവർത്തകർ എത്തിയത്. അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കുന്നതുവരെ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളിൽ ഹിന്ദു പ്രാർത്ഥനകൾ ചൊല്ലാണ് രാമസേനയുടെ തീരുമാനം.

ഇന്ന് മുതൽ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥന ചൊല്ലുമെന്ന് രാമസേന പ്രവർത്തകർ അറിയിച്ചിരുന്നു. ആയിരം ക്ഷേത്രങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് ധാരണയായിട്ടുണ്ടെന്നും രാമസേന അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാർത്ഥന ചൊല്ലാൻ ആരംഭിച്ചത്.

അതേസമയം അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടപടി സ്വീകരിക്കണമെന്ന് രാമസേനാ നേതാവ് പ്രമോദ് മുത്തലിക് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാണിച്ച ആർജ്ജവം ബസവരാജബൊമ്മെയും കാണിക്കണം. ഉച്ചഭാഷിണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: laud speakerazan
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies