ഹിമാചൽ നിയമസഭയ്ക്ക് മുന്നിൽ ഖാലിസ്ഥാൻ പതാക സ്ഥാപിച്ചത് പഞ്ചാബ് മുഖ്യമന്ത്രിക്കൊപ്പം എത്തിയവർ; നിർണായക വെളിപ്പെടുത്തലുമായി സിഖ്സ് ഫോർ ജസ്റ്റീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചൽ നിയമസഭയ്‌ക്ക് മുന്നിൽ ഖാലിസ്ഥാൻ പതാക സ്ഥാപിച്ചത് പഞ്ചാബ് മുഖ്യമന്ത്രിക്കൊപ്പം എത്തിയവർ; നിർണായക വെളിപ്പെടുത്തലുമായി സിഖ്സ് ഫോർ ജസ്റ്റീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 02:26 pm IST
FacebookTwitterWhatsAppTelegram

ഷിംല : ഹിമാചൽപ്രദേശ് നിയമസഭയ്‌ക്ക് മുൻപിൽ ഖാലിസ്ഥാൻ പതാക സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ നടത്തി സിഖ് ഫോർ ജസ്റ്റിസ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം എത്തിയ പ്രവർത്തകന്റെ പക്കലാണ് കൊടികൾ കൊടുത്തയച്ചതെന്ന് സംഘടന വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ വീഡിയോയിലൂടെയാണ് ഖാലിസ്ഥാൻ അനുകൂല സംഘടന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഖാലിസ്ഥാൻ റഫറണ്ടം അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പഞ്ചാബ് തിരഞ്ഞെടുപ്പിൽ എഎപി ഫണ്ട് വാങ്ങിയതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

ആറ് മില്യൺ ഡോളറാണ് ആംആദ്മി കൈപ്പറ്റിയതെന്ന് സിഖ്് ഫോർ ജസ്റ്റിസ് ജനറൽ കൗൺസെൽ ഗുർപത്വന്ത് സിംഗ് പന്നൂൻ വ്യക്തമാക്കി. ഇതിന് ശേഷം മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി അടുത്ത ബന്ധമുള്ള ഖാലിസ്ഥാൻ അനുകൂലികളെ ഇതിനായുള്ള പ്രവർത്തനങ്ങൾക്കായി സംഘടന ഉപയോഗിക്കാൻ ആരംഭിച്ചു.

നിയമസഭയ്‌ക്ക് മുന്നിലെ ഖാലിസ്ഥാൻ പതാക മുഖ്യമന്ത്രി ജയറാം താക്കൂറിനുള്ള ശക്തമായ സന്ദേശമാണെന്നും ഗുർപത്വന്ത് സിംഗ് പന്നൂൻ പറഞ്ഞു. ഖാലിസ്ഥാൻ റഫറണ്ടം ഒരിക്കൽ കൂടി പഞ്ചാബിന്റെ ഭാഗമാകുമെന്ന ശക്തമായ സന്ദേശമാണെന്നും പന്നൂൻ വീഡിയോയിൽ പറഞ്ഞു. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലർച്ചെയോ ആണ് നിയമസഭാ കോംപ്ലെക്സിന്റെ പ്രധാന ഗേറ്റിന് മുൻപിലും മതിലിലും ഖാലിസ്ഥാൻ പതാകകൾ കെട്ടിയത്.

ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 38ാം വാർഷിക ദിനത്തിൽ ഖാലിസ്ഥാൻ റഫറണ്ടത്തിനായി വോട്ടുചെയ്യുന്നതിനുളള തിയതി പ്രഖ്യാപിക്കുമെന്നും സിഖ്സ് ഫോർ ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കാളിയാകുന്ന ജനസഭയിൽ പങ്കെടുക്കാനായാണ് പഞ്ചാബ് മുഖ്യമന്ത്രി ഹിമാചൽപ്രദേശിൽ എത്തിയത്. മാണ്ഡിയിൽ ആയിരുന്നു പരിപാടി.

 

Tags: khalisthan
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies