തൃക്കാക്കര പോര്; എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്ക്കാനുളള തുക കൈമാറിയത് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കര പോര്; എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്‌ക്കാനുളള തുക കൈമാറിയത് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 11:56 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്‌ക്കാനുളള തുക കൈമാറിയത് അഹമ്മദാബാദ് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്. എൻഡിഎ സ്ഥാനാർത്ഥിക്ക് മധുരം നൽകി സ്വീകരിച്ച മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ തലയിൽ കൈവെച്ച് അനുഗ്രഹം നൽകിയാണ് മടക്കിയത്.

രാവിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപായിട്ടാണ് പത്രികയ്‌ക്കൊപ്പം കെട്ടിവെയ്‌ക്കാനുളള തുക എഎൻ രാധാകൃഷ്ണൻ മെത്രാപ്പോലീത്തയിൽ നിന്നും നേരിട്ടെത്തി ഏറ്റുവാങ്ങിയത്. പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എ.എൻ രാധാകൃഷ്ണൻ സന്ദർശിച്ചിരുന്നു.

എ.എൻ രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർത്ഥിയായി രംഗത്തെത്തിയതോടെ കടുത്ത ത്രികോണ മത്സരത്തിനാണ് തൃക്കാക്കര സാക്ഷ്യം വഹിക്കുന്നത്. അടിസ്ഥാന തലത്തിൽ ഉൾപ്പെടെ ശക്തമായ പ്രചാരണമാണ് എൻഡിഎ നടത്തുന്നത്. മുന്നണിയിലെ ഘടകകക്ഷികളും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിക്കഴിഞ്ഞു.

തൃക്കാക്കരയിലെ എംഎൽഎ ആയിരുന്ന പി.ടി തോമസിന്റെ പത്‌നി ഉമാ തോമസ് ആണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധൻ ഡോ. ജോ ജോസഫ് ആണ് എൽഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയിട്ടുളളത്. ഇരുവരും ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു. കെ റെയിൽ ഉൾപ്പെടെയുളള വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലായിരിക്കെയാണ് എൽഡിഎഫ് തൃക്കാക്കരയിൽ മത്സരിക്കുന്നത്.

Tags: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്എ.എൻ രാധാകൃഷ്ണൻഎൻഡിഎ സ്ഥാനാർത്ഥിThrikkakkara byelectionNDA candidate
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies